കോഴിക്കോട്: കേരളത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തുടക്കം മുതലുള്ള പ്രവർത്തനത്തിന്റെയും സമൂഹ പരിവർത്തനത്തിന്റെയും സമൂഹ പരിവർത്തനത്തിന്റെയും ചരിത്രം എഴുതുന്നതിനു വേണ്ടിയുള്ള പരിശ്രമം നടന്നു വരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചിത്രങ്ങൾ, രേഖകൾ, എന്നിവ കേരളത്തിലെങ്ങുമുള്ള ആദ്യകാല പ്രവർത്തകരിൽ നിന്ന് നേരിട്ട് രേഖകൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പലരെയും നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ സംഘ ചരിത്രരചനയ്‌ക്ക് ആവശ്യമായ വിവരങ്ങൾ, രേഖകൾ, പുസ്തകങ്ങൾ, ഡയറികൾ, പത്രവാർത്തകൾ, എന്നിവ കൈവശമുള്ളവർ അറിയിക്കുമല്ലോ. ഇതുമായി ബന്ധപ്പെട്ട രേഖകൾ താഴെ നൽകിയ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുമല്ലോ.
സംയോജകൻ ചരിത്ര സങ്കലൻ സമിതി
9539442577- കെപി രാധാകൃഷ്ണൻ
8606686166- ഡോ. എ ധീരജ്
9495409455- ഇസി അനന്തകൃഷ്ണൻ
Discussion about this post