VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകന്‍ ജയരാജിന്

VSK Desk by VSK Desk
19 April, 2023
in കേരളം
ShareTweetSendTelegram

തൃശൂര്‍ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക പുരസ്‌കാരം സംവിധായകന്‍ ജയരാജിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് ആദ്യവാരത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന മാടമ്പ് അനുസ്മരണ യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് തപസ്യ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.ജി.ഹരിദാസ് അറിയിച്ചു.

ഭരതന്‍റെ ശിഷ്യനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയരാജ് മലയാള സിനിമയുടെ യശസ് ലോകവ്യാപകമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ജയരാജ് മലയാളത്തിലെ പ്രതിഭാധനരായ സംവിധായകരില്‍ മുന്‍നിരയിലാണ്. 1997 ല്‍ പുറത്തുവന്ന ദേശാടനവും കളിയാട്ടവും ജയരാജിന്‍റെ പ്രതിഭയെ വെളിപ്പെടുത്തുന്നതാണെന്നും ജൂറി വിലയിരുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, സംവിധായകന്‍ എം.ബി.പത്മകുമാര്‍, മാധ്യമ പ്രവര്‍ത്തകനായ മുരളി പാറപ്പുറം, ദേശീയ ഫിലം സെന്‍സര്‍ ബോര്‍ഡംഗം സി.സി.സുരേഷ്  എന്നിവരടങ്ങിയ  സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

പത്രസമ്മേളനത്തില്‍ തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്, കിരാലൂര്‍ മാടമ്പ് അനുസ്മരണ സമിതി കണ്‍വീനര്‍ രേഷ്മ സുധീഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ജി. രാമനാഥന്‍ തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍,സംഘടനാ സെക്രട്ടറി കെ.കെ. ഷാജു എന്നിവരും പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies