VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സമാധാനത്തിനായി രാജ്യം കൈകോര്‍ക്കണം: വനവാസി കല്യാണ ആശ്രമം

VSK Desk by VSK Desk
15 June, 2023
in ഭാരതം
Share
Tweet
SendTelegram

പൂനെ: മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് വനവാസി കല്യാണാശ്രമം. അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചികയാനുള്ള സമയമല്ലിത്. മറിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള സമയമാണെന്ന് കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അകത്തും പുറത്തുമുള്ള വിധ്വംസകശക്തികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന ഈ കാലത്ത്  രാജ്യത്തെ ആദരണീയരായ വ്യക്തികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമാധാനത്തിനായി മുന്നിട്ടിറങ്ങണം. മണിപ്പൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശമാണെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ സമയം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മുഴുവന്‍ രാജ്യത്തെയും ആശങ്കയിലാക്കുന്ന വിധം തുടരുകയാണ്. ഒന്നര മാസമായി തുടരുന്ന അക്രമം നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിച്ചു. ആയിരക്കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. ജനങ്ങള്‍ അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യമുടലെടുത്തു.

ജീവനും സ്വത്തിനും മാത്രമല്ല നഷ്ടമുണ്ടായത്. ആയിരത്താണ്ടുകളായി അയല്‍വാസികളെപ്പോലെ കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളുടെയിടയില്‍ പരസ്പരവിശ്വാസം തകര്‍ന്നിരിക്കുന്നു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം ഇതാണ്. തകര്‍ന്ന വീടുകള്‍ വീണ്ടും നിര്‍മ്മിക്കപ്പെടും, എന്നാല്‍ തകര്‍ന്ന വിശ്വാസത്തെ കൂട്ടിയിണക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് രാമചന്ദ്ര ഖരാഡി പറഞ്ഞു.

Share8
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies