അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി മൂന്നാമത്
കഥാരചന മത്സരം നടത്തുന്നു. പരമാവധി 1200വാക്കുകൾ. രചനകൾ [email protected] എന്ന മെയിലിൽ സെപ്റ്റംബർ അഞ്ചിനു മുമ്പായി അയയ്ക്കുക. തെരെഞ്ഞെടുക്കപ്പെടുന്ന കഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കും.
Discussion about this post