കൊച്ചി : വിശ്വസംവാദ കേന്ദ്രം പ്രാന്ത സമിതി അംഗവും പ്രശസ്ത ശില്പിയും ആർ എസ് എസ് കൊച്ചി മഹാനഗർ മുൻ കാര്യവാഹുമായ എം എൽ രമേശിന്റെ അമ്മ തങ്കമണി അമ്മാൾ(87) ഇന്നു രാവിലെ അന്തരിച്ചു. ഇളയ മകൻ എം.എൽ. ഗണേഷ് മുൻ പ്രചാരക് ആണ്, എം എൽ ഗിരീഷ്, രമാദേവി, ഉഷാദേവി, ജ്യോതിലക്ഷമി എന്നിവർ ആണ് മറ്റു മക്കൾ. മരുമക്കൾ: ജ്യോതി രമേശ്, ജയ ഗണേഷ്, സുധാ ഗിരീഷ്, അയ്യപ്പൻ, രാജൻ, വെങ്കിടാചലം. സംസ്കാരം ഇന്ന് വൈകിട്ടു 6 മണിക്ക് ശേഷം പച്ചാളം ശ്മശാനത്തിൽ.
Discussion about this post