VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രനിര്‍മാണത്തോടുകൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യ മുന്നേറ്റം: മിലിന്ദ് പരാണ്ഡെ

കേസരി അമൃതശതം പ്രഭാഷണ പരമ്പര

VSK Desk by VSK Desk
17 September, 2023
in കേരളം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

എറണാകുളം: ക്ഷേത്ര നിര്‍മാണത്തോടുകൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യ മുന്നേറ്റമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ.ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച മൂല്യങ്ങള്‍ ഓരോ ഹിന്ദുവും അവരുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ഈ ദൗത്യം പൂര്‍ണമാവുകയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേസരി വാരിക സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി എറണാകുളത്ത് ബിഎംഎസ് കാര്യാലയത്തോടനുബന്ധിച്ചുള്ള തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശ്രീരാമജന്മഭൂമി: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്നത്തെ കാലത്ത് ഹൈന്ദവീയ രാമരാജ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കപട മതേതരവാദികളുടെ പ്രചരണം. ഇത് ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളാണ്. രാമരാജ്യം എന്നത് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി, സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളമായി ഉയര്‍ന്നു വരുന്നതാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.ആ മുന്നേറ്റത്തിന്റെ തെളിവ് ഭാരതത്തില്‍ ഇന്ന് ദൃശ്യമാണ്. ഇത് അഭിമാനകരമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ ഇന്നലെകളുടെ ചരിത്രം, വര്‍ത്തമാനകാലത്തെ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം, നാളെയുടെ ആവശ്യകതയും, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു.

ജസ്റ്റിസ് പി.ആര്‍. രാമന്‍ അധ്യക്ഷനായി.വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വര്‍ ചടങ്ങില്‍ പങ്കെടുത്തു. കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍ മധു കൃതജ്ഞത രേഖപ്പെടുത്തി. രഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Tags: Ayodya
Share1TweetSendShareShare

Latest from this Category

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies