VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിന്റേത് സനാതന പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന നയം: മന്ത്രി വി. മുരളീധരന്‍

VSK Desk by VSK Desk
21 October, 2023
in കേരളം
കേസരി നവരാത്രി സര്‍ഗോത്സവത്തിലെ സര്‍ഗപ്രതിഭാ പുരസ്‌കാരം കേന്ദ്രമന്ത്രി വി. മുരളീധരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് ജി. വേണുഗോപാലിന് സമര്‍പ്പിക്കുന്നു. ഡോ.എന്‍.ആര്‍. മധു, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, വിധുബാല, കാവാലം ശശികുമാര്‍ സമീപം.

കേസരി നവരാത്രി സര്‍ഗോത്സവത്തിലെ സര്‍ഗപ്രതിഭാ പുരസ്‌കാരം കേന്ദ്രമന്ത്രി വി. മുരളീധരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് ജി. വേണുഗോപാലിന് സമര്‍പ്പിക്കുന്നു. ഡോ.എന്‍.ആര്‍. മധു, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, വിധുബാല, കാവാലം ശശികുമാര്‍ സമീപം.

ShareTweetSendTelegram

കോഴിക്കോട്: ലോകത്ത് ഇത്രമാത്രം ആത്മീയ വേരുകള്‍ ഉള്ള മണ്ണ് ഭാരതഭൂമി മാത്രമാണെന്നും ആ സനാതന പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ സര്‍ഗപ്രതിഭാ പുരസ്‌കാരം ഗായകന്‍ ജി. വേണുഗോപാലിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു.
വിദേശങ്ങളില്‍ സാധ്യമാകുന്നിടത്തെല്ലാം ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയോ പുതിയത് നിര്‍മ്മിക്കുകയോ ചെയ്യുന്നുണ്ട് ഭാരതം. വിദേശകാര്യ വകുപ്പിന്റെ ജോലി ഇതാണോ എന്ന് ചിലര്‍ ചോദിക്കുന്നു. ഭാരതത്തിന്റെ നയം യുദ്ധമല്ല, സമാധാനമാണെന്നും ലോകം ഒന്നാണെന്ന സമവായ കാഴ്ചപ്പാടാണ് ഭാരത സാംസ്‌കാരികതയെന്നും ലോകത്തെ അറിയിക്കാനുള്ള അവസരങ്ങളാണ് അങ്ങനെ വിനിയോഗിക്കുന്നത്, മന്ത്രി വിശദീകരിച്ചു.

ജി 20 യുടെ അധ്യക്ഷ പദവി കിട്ടിയപ്പോള്‍ ഭാരതം ലോകത്തോട് പറഞ്ഞത് അതാണ്. സനാതന ധര്‍മ്മമാണ് സംസ്‌കാരത്തിന്റെ ആധാരം. അത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്, അതുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യങ്ങളെയും ജി 20 യില്‍ ഉള്‍പ്പെടുത്താന്‍ ഭാരതം മുന്‍കൈ എടുത്തത്, മന്ത്രി പറഞ്ഞു.

സര്‍ഗോത്സവ സമിതി അധ്യക്ഷ വിധുബാല അധ്യക്ഷയായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വി. മുരളീധരനും ചേര്‍ന്ന് ജി. വേണുഗോപാലിന് പുരസ്‌കാരം സമര്‍പ്പിച്ചു. മധുരഗാനങ്ങള്‍ പാടി സംഗീത പ്രേമികളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് ജി. വേണുഗോപാലെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, കാവാലം ശശികുമാര്‍, ഡോ.എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു.

ഈ പുരസ്‌കാരം എനിക്ക് കുങ്കുമപ്പൊട്ട്

കോഴിക്കോട്: ഗായകനെന്ന നിലയില്‍ പല സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും കേസരി നവരാത്രി പുരസ്‌കാരം തനിക്ക് കുങ്കുമപ്പൊട്ടാണെന്ന് ജി. വേണുഗോപാല്‍ പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവ്യവും ദിവ്യവും പ്രൗഢവുമായ ചടങ്ങ് എന്നും ഹൃദയത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ രശ്മിയും ചടങ്ങിന് എത്തിയിരുന്നു. പ്രസിദ്ധമായ പാട്ടുകളും ഭജനും വേണുഗോപാല്‍ പാടി. കൈതപ്രം ആശംസകളര്‍പ്പിച്ചു

Share6TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies