VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സംഘമായിരുന്നു ഹരിയേട്ടന്റെ സാധന: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
15 November, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നാഗ്പൂര്‍: സംഘമായിരുന്നു ഹരിയേട്ടന്റെ സാധന എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തന്റെ കഴിവിനെപ്പറ്റി, തന്റെയുള്ളിലെ ആഴമേറിയ ജ്ഞാനത്തെപ്പറ്റി, അപാരമായ സംഘാടനാശേഷിയെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഒരു മഹാസാധകന് മാത്രമിണങ്ങുന്ന രീതിയില്‍ അദ്ദേഹം ആ ബോധത്തെ സ്വയം വിലയിച്ചുചേര്‍ത്തു.

മഹാപണ്ഡിതനായിരിക്കെത്തന്നെ സര്‍വസാധാരാണ സ്വയംസേവകര്‍ക്ക് സുഹൃത്തും സഹോദരനുമായി. തമാശകള്‍ പറഞ്ഞു.എല്ലാവര്‍ക്കുമൊപ്പം അവരിലൊരാളായി സഞ്ചരിച്ചു. എന്തെങ്കിലും പ്രത്യേക സാധന അദ്ദേഹത്തിനുണ്ടായിരുന്നതായി അറിയില്ല. സംഘമല്ലാതെ മറ്റൊരു സാധന അദ്ദേഹത്തില്‍ കണ്ടിട്ടില്ല, സര്‍സംഘചാലക് പറഞ്ഞു. നാഗ്പൂരില്‍ രേഷിംഭാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ സംഘടിപ്പിച്ച ആര്‍. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ വളര്‍ത്തിയ ആദ്യതലമുറപ്രവര്‍ത്തകര്‍ക്ക് പിന്നാലെ വന്ന സ്വയംസേവകഗണത്തിന്റെ മുന്നില്‍ നടന്ന ആളാണ് രംഗഹരിജി. ഈ കാലത്തിന് അദ്ദേഹം രക്ഷാധികാരിയായിരുന്നു. വാത്സല്യമായിരുന്നു അദ്ദേഹത്തിന്റെ സഹജഭാവം.

കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ കലുഷിതമാക്കിയ കേരളത്തിലെ സംഘപ്രവര്‍ത്തനത്തെ ചിട്ടയോടെ വാര്‍ത്തെടുക്കുന്നതില്‍ മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഹരിയേട്ടന്‍ നേതൃത്വപരമായി പങ്ക് വഹിച്ചു. മനസ് അസ്വസ്ഥമാകുമ്പോള്‍ കുട്ടികളുടെ ശാഖയില്‍ ശാഖയില്‍ പോയി അവരുടെ കളികള്‍കണ്ടും ഒപ്പം കൂടുകയും ചെയ്യുമ്പോള്‍ അതൊക്കെ മറക്കുമെന്ന് അദ്ദേഹം അനുഭവം പറയും, മോഹന്‍ ഭാഗവത് പറഞ്ഞു.

രാഷ്ട്ര സേവിക സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, മുന്‍ പ്രമുഖ സഞ്ചാലിക പ്രമീളാതായ് മേഢെ, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, വിദര്‍ഭ പ്രാന്ത സംഘചാലക് രാം ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, മുതിര്‍ന്ന പ്രചാരകന്‍ ശങ്കര്‍ റാവു തത്വവാദി  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share17
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies