VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ, ചരകതത്വാമൃതം-23 സംഘടിപ്പിച്ചു

VSK Desk by VSK Desk
21 November, 2023
in കേരളം
ShareTweetSendTelegram

വള്ളിക്കാവ്: അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രമുഖമായ ചരകസംഹിതയുടെ പ്രാധാന്യവും ഗ്രന്ഥപാരായണത്തിന്റെ ആവശ്യകതയെയും ഉദ്ദീപിപ്പിക്കുന്നതിനായി നവംബർ 20, 21 തീയതികളിൽ ചരകതത്വാമൃതം-23 സംഘടിപ്പിച്ചു. അമൃതേശ്വരി ഹാളിൽ രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ ഡോ. ലീന. പി നായർ (അസ്സോസിയേറ്റ് പ്രൊഫസർ , സംഹിത സിദ്ധാന്ത വിഭാഗം ) സ്വാഗതം ആശംസിച്ചു. സ്വാമി ശങ്കരാമൃതാനന്ദ പുരി, (ഡീൻ ,അമൃത സ്കൂൾ ഓഫ് ആയുർവേദ), അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.സി. ഉഷാകുമാരി (പ്രൊഫസർ , സംഹിതാ സിദ്ധാന്തവിഭാഗം മേധാവി) അധ്യക്ഷയായ ചടങ്ങിൽ ഡോ. രമേഷ് എൻ.വി (പ്രിൻസിപ്പൽ ഇൻ ചാർജ്, അമൃത സ്കൂൾ ഓഫ് ആയുർവേദ) , ഡോ.പി.രാം മനോഹർ (റിസർച്ച് ഡയറക്ടർ, ACARA), ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ (പ്രിൻസിപ്പൽ, സ്കൂൾ ഓഫ് സ്പിരിച്ച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന്‌ ശ്രീ.രാമദാസ്‌ പി.വി. (പ്രൊഫസർ, സംഹിത സിദ്ധാന്ത വിഭാഗം) നന്ദി പ്രകാശിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ഡോ. ശ്രീകാന്ത് പി.എച്ച് (പ്രൊഫസർ , സംഹിത സിദ്ധാന്ത വിഭാഗം മേധാവി , യെനപ്പോയ ആയുർവേദ മെഡിക്കൽ കോളേജ്, മംഗലാപുരം), ഡോ. ബിന്ദു പി.ആർ. (അസോസിയേറ്റ് പ്രൊഫസർ, കായ ചികിത്സാ വിഭാഗം,ഗവ. ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ) എന്നിവർ ചരകസംഹിതയെ ആസ്പദമാക്കി പ്രഭാഷണം നടത്തി . ഇതിനോടനുബന്ധിച്ച് ആയുർവേദ വിദ്യാർത്ഥികളുടെ ചരക സംഹിതാ പാരായണവും നടന്നു.

Share9TweetSendShareShare

Latest from this Category

പ്രകടനം അഴിഞ്ഞാട്ടം; മുസ്ലിം സ്ത്രീകള്‍ പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് കാന്തപുരം

കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവം 2026ന്റെ ലോഗോ പ്രകാശനം ചെയ്തു

എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ അക്ഷരനഗരിയില്‍

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

പ്രകടനം അഴിഞ്ഞാട്ടം; മുസ്ലിം സ്ത്രീകള്‍ പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് കാന്തപുരം

കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവം 2026ന്റെ ലോഗോ പ്രകാശനം ചെയ്തു

മറവിയില്‍ നിന്ന സമൂഹത്തെ ഉണര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

ഭാവിയുടെ ചുമതല യുവാക്കളുടേത്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ധർമ്മം എല്ലാ ഭാരതീയരുടെയും ജീവിതക്രമം: സർകാര്യവാഹ്

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies