VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാധവന്റെ ജന്മദേശം അന്താരാഷ്ട്ര ഗണിത ഗവേഷണ കേന്ദ്രമായി ഉയരണം: ഡോ. മോഹനൻ കുന്നുമ്മൽ

VSK Desk by VSK Desk
22 December, 2023
in കേരളം
ShareTweetSendTelegram

ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് മാധവ ഗണിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാധവൻ്റെ ജന്മഗൃഹത്തോടനുബന്ധിച്ചുള്ള ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ വിജ്ഞാന സംഭാവനകൾ ആധുനിക ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതിൽ നമ്മുടെ ഗണിത സംഭാവനകൾ ഇന്ന് എല്ലാ മേഖലയിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാൻസർ ചികിത്സയിൽ അടക്കം രോഗനിർണയത്തിലും ചികിത്സയിലും സൂക്ഷ്മതയും കൃത്യതയും കൈവരിക്കുന്നതിന് ഉപയോഗിക്കുന്ന ഗണിത സങ്കേതങ്ങൾ കേരളീയ ഗണിതജ്ഞരുടെ കൂടി സംഭാവനയുടെ അടിസ്ഥാനത്തിൽ ആണെന്ന് പ്രമുഖ റേഡിയോളജിസ്റ്റ് കൂടിയായ വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടി. കേരളത്തിലെ വിജ്ഞാന പാരമ്പര്യത്തെ വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. അതിനു സമൂഹത്തിന്റെ ഉള്ളിലും വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെ കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്കൃത ഗുരുകുലം ഡയറക്ടർ ഡോ. പ. നന്ദകുമാർ പ്രകാശനം നിർവഹിച്ചു.

നാടിൻറെ സാംസ്കാരിക പൈതൃകങ്ങളെ മുഴുവൻ പുന:സൃഷ്ടിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും അതിന് എന്ത് ത്യാഗം സഹിക്കാനും തയ്യാറാകണമെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് ശ്രീ പി എൻ ഈശ്വരൻ പറഞ്ഞു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. എൻ സി ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. മാധവഗണിത കേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാൻ ന്യാസ് ദേശീയ സഹ സംയോജകനുമായ എ. വിനോദ് മാധവ അനുസ്മരണ പ്രഭാഷണം നടത്തി. ഇ കെ വിനോദ് വാര്യർ സ്വാഗതവും, പിസി സുഭാഷ് നന്ദിയും പറഞ്ഞു. ഡോ, വന്ദന, എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി ഇരിങ്ങാടപള്ളി മനയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സംരക്ഷിച്ചു പോരുന്ന മാധവ ശിലയിലും പുഷ്പാർച്ചന നടത്തി.

Share1TweetSendShareShare

Latest from this Category

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിക്കുന്ന ഹെലികോപ്റ്ററുകള്‍

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

എം. ശിവദാസന്‍ അന്തരിച്ചു

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു: എൻ.കെ നാണു മാസ്റ്റർ

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ് മുക്തമായി; കൊണ്ടപ്പള്ളിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു, ഗ്രാമീണര്‍ ആഘോഷിച്ചു

അതിര്‍ത്തി മേഖലകളിലെ വികസനം; 125 പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

സംഘശതാബ്ദി വൈഭവഭാരതസൃഷ്ടിക്കായുള്ള തുടക്കം: ദത്താത്രേയ ഹൊസബാളെ

അംബേദ്കറിന് ശ്രദ്ധാഞ്ജലി

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത് :ഡോ. മോഹന്‍ ഭഗവത്

ക്ഷേത്രത്തിന്റെ പണം ദേവന്റെ സ്വന്തം ; അത് സഹകരണ ബാങ്കിനെ ലാഭത്തിലാക്കാനുള്ളതല്ലെന്ന് സുപ്രീം കോടതി

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies