VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കര്‍സേവപുരത്തിനും കാര്യശാലയ്‌ക്കും വിശ്രമമില്ല

VSK Desk by VSK Desk
20 January, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: മൂന്നുപതിറ്റാണ്ട് മുമ്പ് രാമജന്മഭൂമി പ്രക്ഷോഭ നായകന്‍ അശോക് സിംഘലിന്റെ നേതൃത്വത്തില്‍ വാങ്ങിയ പ്രദേശമാണ് കര്‍സേവപുരം. രാമക്ഷേത്രത്തിന് എതിര്‍വശത്തായി 250 ഏക്കറോളം വരുന്ന ഈ ഭൂമി കേന്ദ്രീകരിച്ചാണ് രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭത്തിന്റെ മുന്നേറ്റങ്ങളും നടന്നത്. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍സേവപുരത്തിന് വിശ്രമമില്ല. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രധാന ഓഫീസ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

കര്‍സേവപുരത്തെത്തുന്നവരെ സ്വീകരിക്കുന്നത് അശോക് സിംഘല്‍ കവാടമാണ്. അകത്തേക്ക് പ്രവേശിച്ചാല്‍ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘടനാ ചുമതലയുള്ളവരുടെ താമസ സംവിധാനവും ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്നവരുടെ താമസവും ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് സന്നദ്ധസേവകര്‍ സദാസമയവും ഇവിടെ പ്രവര്‍ത്തന നിരതരാണ്.

കര്‍സേവപുരത്തുനിന്ന് കാല്‍കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്യശാല. മുപ്പതു കൊല്ലമായി രാമക്ഷേത്രത്തിന് വേണ്ടി ശിലകളുടെ കൊത്തുപണികള്‍ നടന്നയിടം.

ആയിരക്കണക്കിന് വലിയ മാര്‍ബിള്‍ കഷണങ്ങളും കല്‍ത്തൂണുകളും നിറഞ്ഞിരുന്ന ഇവിടം ഇപ്പോള്‍ ഏറെക്കുറെ ശൂന്യമാണ്. പണി പൂര്‍ത്തിയാക്കിയ തൂണുകളും കല്ലുകളും രാമക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ക്ഷേത്ര സമുച്ചയത്തിലെ മറ്റു ഭാഗങ്ങള്‍ക്കായി നിര്‍മിക്കുന്ന ചെറിയ തൂണുകളുടെ കൊത്തുപണികള്‍ ഇവിടെ തുടരുന്നുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ കോടിക്കണക്കിന് വീടുകളില്‍ നിന്ന് പൂജിച്ചെത്തിച്ച രാമശിലകള്‍ ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies