VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദുരിന്തഭൂമിയിൽ സേവനനിരതരായി എബിവിപി; വയനാട്ടിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ സമാഹരണവും പുരോഗമിക്കുന്നു

VSK Desk by VSK Desk
5 August, 2024
in കേരളം
ShareTweetSendTelegram

വയനാട്: ഉരുൾപൊട്ടൽ പിഴുതെറിഞ്ഞ മേപ്പാടി നഗരത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ കർമനിരതരായി എബിവിപിയും സ്റ്റുഡന്റ്‌സ് ഫോർ സേവ പ്രർത്തകരും. അമ്പതോളം പ്രവർത്തകരാണ് ആറാം ദിവസവും ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.|

സേവാഭാരതിയോടൊപ്പം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും, രക്ഷാപ്രവർത്തനങ്ങൾക്കും, ശുചീകരണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് വയനാട്ടിലുള്ളത്. ദുരന്തഭൂമിയിലെ വിദ്യാർത്ഥികൾക്കായി എബിവിപിയുടെ പഠനോപകരണ സമാഹരണവും പുരോഗമിക്കുകയാണ്.

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനവും അടിയന്തര നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് എബിവിപിയുടെ പിന്തുണയുണ്ടാകുമെന്നും ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെയും പ്രവർത്തകരെയും ദേശീയ അദ്ധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി അഭിനന്ദിച്ചു.

മേപ്പാടിയിലെ ദുരന്തമുഖത്ത് സേവാഭാരതിയോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ABVP യുടെ Students For Sevaയും..#ABVPKerala pic.twitter.com/xwszr8O9MX

— ABVP KERALAM (@KeralaABVP) August 2, 2024
ShareTweetSendShareShare

Latest from this Category

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies