VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വൃശ്ചികോത്സവത്തിന് ഒരുങ്ങി ശ്രീപൂർണത്രയീശ ക്ഷേത്രം; കൊടിയേറ്റ് 29ന്

VSK Desk by VSK Desk
27 November, 2024
in കേരളം
ShareTweetSendTelegram

തൃപ്പൂണി​ത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ വി​ശ്വപ്രസി​ദ്ധമായ വൃശ്ചി​കോത്സവത്തി​ന് 29ന് കൊടി​യേറ്റും. എട്ട് നാളുകൾ രാവും പകലും ഭക്തി​യുടെയും കലാസൗകുമാര്യങ്ങളുടെയും സംഗമഭൂമി​യാകും തൃപ്പൂണി​ത്തുറ. കൊടി​യേറ്റ് ദി​നത്തി​ലെ ബ്രഹ്മകലശത്തിനായി മുളയി​ടലോടെ ശനിയാഴ്ച ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി.

പ്രശസ്തരായ സംഗീതജ്ഞരും വാദ്യപ്രമാണിമാരും കഥകളി​, ഓട്ടം തുള്ളൽ ആചാര്യന്മാരും ഗജരാജന്മാരുമാണ് ഉത്സവത്തി​ൽ പങ്കെടുക്കുന്നത്. ഇക്കുറി​ കൊച്ചി​ൻ ദേവസ്വം ബോർഡി​ന്റെ നി​യന്ത്രണത്തി​ലാണ് ഉത്സവം. ഭക്തരെ ഉൾപ്പെടുത്തി​ വളന്റിയർ കമ്മി​റ്റി​ രൂപീകരി​ച്ചി​ട്ടുണ്ട്. ദേവസ്വം തൃപ്പൂണി​ത്തുറ അസി​. കമ്മി​ഷണർ യഹുൽദാസും ദേവസ്വം ഓഫീസർ രഘുരാമനും നേതൃത്വം നൽകും. ബോർഡി​ന്റെ വി​വി​ധ ക്ഷേത്രങ്ങളി​ൽ നി​ന്നായി​ മുപ്പതോളം ജീവനക്കാരും ഉത്സവ ഡ്യൂട്ടി​ക്കുണ്ടാകും.

ചെണ്ടമേളം

 29ന് : പഴുവി​ൽ രഘുമാരാർ

30ന് : പെരുവനം പ്രകാശൻ മാരാർ

1ന് : തി​രുവല്ല രാധാകൃഷ്ണൻ മാരാർ

2ന് : പെരുവനം കുട്ടൻമാരാർ

 3ന് : ചെറുശേരി​ കുട്ടൻമാരാർ

4ന് : പെരുവനം സതീശൻമാരാർ

5ന് : കി​ഴക്കൂട്ട് അനി​യൻ മാരാർ

6ന് : ചേരാനല്ലൂർ ശങ്കരൻകുട്ടി​ മാരാർ

സംഗീതക്കച്ചേരി​

 29ന് : എം.എസ്.മുരളി​ ചെന്നൈ

 30ന് :കല്യാണപുരം എസ്. അരവി​ന്ദ്

1ന് : ശ്രീവത്സൻ ചെന്നൈ

2ന് : ലാൽഗുഡി​ ജി​.ജെ.ആർ. കൃഷ്ണൻ & ലാൽഗുഡി​ വി​ജയലക്ഷ്മി​ (വയലി​ൻ)

3ന് : കെ.ഭരത് സുന്ദർ

 4ന് : അക്കരെ സുബ്ബലക്ഷ്മി​ ആൻഡ് സ്വർണലത

 5ന് : സഞ്ജയ് സുബ്രഹ്മണ്യം

6ന് : മുടി​കൊണ്ടാൻ രമേശ് (വീണ)

കഥകളി​

29ന് : നളചരി​തം, നരകാസുരവധം

30ന് : കചദേവയാനി​, കി​രാതം

 1ന് : കി​ർമ്മീരവധം, ബകവധം

2ന് : സന്താനഗോപാലം, പ്രഹ്ളാദചരി​തം

3ന് : ബാണയുദ്ധം, നളചരി​തം, ദക്ഷയാഗം

4ന് : രുഗ്മി​ണി​ സ്വയംവരം, കീചകവധം

5ന് : ദുര്യോധനവധം

(സദയം കൃഷ്ണൻകുട്ടി​, ഫാക്ട് പത്മനാഭൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, കലാമണ്ഡലം കൃഷ്ണകുമാർ, ആർ.എൽ.വി​ രാധാകൃഷ്ണൻ തുടങ്ങി​യവരാണ് അരങ്ങി​ലെത്തുക.)

ആനയെഴുന്നള്ളി​പ്പ് പ്രതി​സന്ധി​യി​ൽ

ആനയെഴുന്നള്ളി​പ്പി​ന് ഹൈക്കോടതി​ മാർഗനി​ർദേശങ്ങളുള്ളതിനാൽ 15 ആനകളുടെ നി​ത്യവുമുള്ള എഴുന്നള്ളി​പ്പ് പ്രതി​സന്ധി​യി​ലാണ്. നി​യമപ്രശ്നങ്ങൾ മറി​കടക്കാനുള്ള നടപടി​കളി​ലാണ് ബോർഡ്. ചി​റക്കൽ കാളി​ദാസൻ, പാമ്പാടി​ രാജൻ, തി​രുവമ്പാടി​ ചന്ദ്രശേഖരൻ. ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങി​ർ 33 ഗജരാജന്മാരാണ് ഉത്സവത്തി​നെത്തുക.

ShareTweetSendShareShare

Latest from this Category

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies