VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആറാമത് പുസ്തക ചർച്ച നടന്നു

VSK Desk by VSK Desk
1 December, 2024
in കേരളം
Share
Tweet
SendTelegram

നീലംപേരൂർ: നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആറാമത് പുസ്തക ചർച്ച ചെറുകര അന്നപൂർണ്ണേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വക്കേറ്റ് സണ്ണി മാത്യു ഓടക്കൽ രചിച്ച “മലയാളം ലോകഭാഷയുടെ അമ്മ” എന്ന പുസ്തകം ചർച്ച ചെയ്തു. വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാനും ഗ്രന്ഥകർത്താവും പ്രഭാഷകനും കോളമിസ്റ്റും ആയ അഡ്വ. എസ് ജയസൂര്യൻ പുസ്തകാവതരണം നടത്തി. ചെറുകര SNDP സ്കൂൾ പ്രധാന അധ്യാപികയും കവയിത്രിയുമായ ശ്രീജ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥ കർത്താവായ അഡ്വക്കേറ്റ് സണ്ണി മാത്യു ഓടക്കലിന് PN പണിക്കർ സ്മാരക വായനക്കൂട്ടം സമർപ്പിച്ച ഭാഷാഭിമാനി പുരസ്‌കാരം സമിതി പ്രസിഡന്റ്‌ P K ശ്രീകുമാറിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി ശ്രീമതി ശ്രീജ മധുസൂദനനനെ അഡ്വ. എസ്സ്.ജയസുര്യൻ ആദരിച്ചു.

ഇംഗ്ലീഷ് സംസാരിക്കുന്നത് അഭിമാനമായി കാണുന്ന ജനവിഭാഗങ്ങളുടെ മുന്നിൽ മലയാളം ആണ് ലോക ഭാഷകളുടെ അമ്മ എന്നു ധൈര്യപൂർവ്വം പറഞ്ഞ ഗ്രന്ഥകർത്താവിൻ്റെ ധൈര്യത്തെ അഡ്വ. എസ്സ്. ജയസൂര്യ പ്രകീർത്തിച്ചു. പുസ്തകാവതരണത്തിന് ശേഷം പുസ്തക ചർച്ച നടന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പുസ്തകം രചിക്കുന്നത്തിനായി അദ്ദേഹം ചിലവഴിച്ച നീണ്ട ഇരുപത് വർഷക്കാലത്തെ പഠനം, അധ്വാനം, ചിന്തകൾ സമൂഹത്തിൽ നിന്നു നേരിട്ട എതിർപ്പ് എന്നിവ അദ്ദേഹം പങ്കു വയ്ച്ചു തുടർന്ന് നീലംപേരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ R വിനയചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies