VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ട സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരുടെ മൗനം അപകടകരം – ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി

VSK Desk by VSK Desk
9 December, 2024
in കേരളം
Share
Tweet
SendTelegram

ഹരിപ്പാട് : ആഗോള ഭീകരവാദത്തിന്റെ വ്യക്താക്കളായ ഇസ്ലാമിക ഭീകരത ലോകമാകെ വിവിധങ്ങളായ പ്രവർത്തനത്തിലൂടെ സ്വൈര്യജീവിതം അട്ടിമറിച്ചിരിക്കുകയാണെന്നും സംവരണത്തിന്റെ പേരിൽ വിദ്യാർഥികളെ തെരുവിലിറക്കി ബംഗ്ലാദേശ് ഭരണകൂടത്തെ അട്ടിമറിച്ച് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ഇസ്ലാമിക മതസംഘടനകൾ നേതൃത്വം നൽകി ബംഗ്ലാദേശിലെ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, ജൈന വിഭാഗങ്ങളിലുള്ളവരുടെ ആരാധനാലയങ്ങൾ തകർക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നും ഹരിപ്പാട് നടത്തിയ സെമിനാറിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ഇത്രയും ഭീകരമായ അവസ്ഥ തൊട്ടടുത്തുള്ള രാജ്യത്ത് നടക്കുമ്പോൾ, എന്തിനും ഏതിനും പ്രസ്താവനകളിറക്കുന്ന കേരളത്തിലെ സാംസ്കാരിക
രാഷ്ട്രീയ നേതൃത്വം മൗനത്തിലാണ് എന്നതാണ് അതിലും വലിയ ഭീകരതയെന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യസമിതി കൺവീനർ കെ. ആർ. സുബ്രഹ്മണ്യൻ പറഞ്ഞു.

ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും മിഷൻ 2047 എന്ന പേരിൽ ഇടതു വലത് സർക്കാരുകളുടെ ഒത്താശയോടെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രഹസ്യമായും പരസ്യമായും നടത്തിവരുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും സമാന്തര സാമ്പത്തിക സംവിധാനങ്ങളും ടെലിഫോൺ എക്സ്ചേഞ്ചുകളും ഐ. എസ്സിന്റെ നേതൃത്വത്തിൽ രഹസ്യമായി കേരളത്തിൽ നടത്തിവന്നിരുന്നതിനെക്കുറിച്ചും ആൻ്റി ടെററിസ്റ്റ് ആക്ടിവിക്ട് നിക്സൺ ജോൺ വിഷയം അവതരിപ്പിച്ചു.

“കോവിഡ് 19 നെ ലക്ഷദ്വീപിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനുള്ള ജൈവായുധമായി ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉപയോഗിച്ചുവെന്ന് സംവിധായിക ഐഷാ സുൽത്താന നടത്തിയ ദേശദ്രോഹപരമായ വിവാദ പ്രസ്താവന ഇസ്ലാമിക ഭീകരത കലാകാരന്മാരുടെ ഇടയിൽ പോലും ആഴത്തിൽ വ്യാപിച്ചു കഴിഞ്ഞു എന്നുള്ളതിന്റെ തെളിവായി സെമിനാർ ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിലെ മതന്യൂനപക്ഷ വേട്ടയും ഭാരതത്തിൻ്റെ വിശ്വമാനവികതയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ: അനിൽ വിളയിൽ മോഡറേറ്റരായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് സെക്രട്ടറി ഐ. ഹലീൽ, ശ്രേയസ്സ്, നഗരസഭാ കൗൺസിലർ സുഭാഷിണി, റിട്ട:കേണൽ റാം മോഹൻ, ഭാരതീയ വിചാരകേന്ദ്രം മീഡിയ കോർഡിനേറ്റർ ജെ. മഹാദേവൻ, മേഖലാസെക്രട്ടറി പി.എസ് സുരേഷ്, എന്നിവർ സംസ്സാരിച്ചു.

ഗാന്ധി സ്ക്വയറിൽ ആർട്ടിസ്റ്റ് സുരേഷ് ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഢന മാസ്പദമാക്കി വരച്ച തത്സമയ ചിത്രരചന ഭീകരതയുടെ സാക്ഷ്യപത്രമായി.

Share
Tweet
SendShareShare

Latest from this Category

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies