VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർ

VSK Desk by VSK Desk
15 March, 2025
in കേരളം
ജന്മനാട്ടിലെ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍

ജന്മനാട്ടിലെ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍

ShareTweetSendTelegram

കൊട്ടാരക്കര: സാംസ്‌കാരിക ഭാരതത്തെ ബാലിക-ബാലന്മാരിലൂടെ ഉണര്‍ത്തി കേരളത്തിന് സമ്മാനിച്ച ബാലഗോകുലത്തിന് രൂപവും ഭാവവും നല്‍കിയ മറവു തോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന എം.എ. കൃഷ്ണനെ (എംഎ സാര്‍) കാണാനും അനുഗ്രഹം തേടാനുമായി ബാലഗോകുലാംഗങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. എറണാകുളത്ത് ആർ എസ് എസ് പ്രാന്ത കാര്യാലയത്തിൽ വിശ്രമജീവിതം നയിക്കുന്ന എം എ സാർ കഴിഞ്ഞ ദിവസമാണ് ജന്മനാടായ കൊല്ലം ഐവര്‍കാല പുത്തനമ്പലത്തിലെ വസതിയില്‍ രണ്ട് ദിവസത്തേക്ക് എത്തിയത്. എംഎ സാര്‍ വന്നത് അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുത്തനമ്പലത്തിലെ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ്റെ മകന്‍ രാധാകൃഷ്ണന്റെ വീടായ വള്ളിവിളയിലേക്ക് എത്തി. ബന്ധുക്കളും അയല്‍പക്കക്കാരും നാട്ടിലെ ബാലഗോകുലം പ്രവര്‍ത്തകരും ആർ എസ് എസ് പ്രവർത്തകരുമൊക്കെ അദ്ദേഹത്തിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങാനായി എത്തിയിരുന്നു.

എംഎ സാറിന്റെ വാക്കുകള്‍ കേള്‍ക്കാനായി കുട്ടികള്‍ ഉള്‍പ്പടെ വീടിന്റെ മുറ്റത്ത് അണി നിരന്നിരുന്നു. 96-ാമത്തെ വയസിലും ബാലഗോകുലത്തിന്റെ വ്യാപനത്തെക്കുറിച്ച് 96-ാം വയസിലും പഴയ ഗോകുലം പ്രവർത്തകൻ്റെ ഊർജ്ജസ്വലതയോടെ അദ്ദേഹം സംസാരിച്ചു.

നമ്മുടെ സംസ്‌കാരപൈതൃകത്തിന് വേണ്ടി ബാലിക ബാലന്‍മാര്‍ ഒരുമിച്ചു കൂടി ശക്തരായി മാറുന്നത് നാടിന് ഐശ്വര്യമാണെന്ന് എം.എ സാർ പറഞ്ഞു. ബാലഗോകുലം വഴി ഈ പ്രവർത്തനമാണ് ചെയ്തു വരുന്നത്. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ കൂട്ടുകാരായി മാറുമ്പോള്‍ ഉണ്ടാകുന്നത് മനുഷ്യ ശക്തിയാണ്. അതാണ് ഭഗവാന്‍ കൃഷ്ണന്‍ നമ്മളോട് പറഞ്ഞു തരുന്നത്. നാടിനെ നന്നാക്കാന്‍, സമ്പന്നമാക്കാന്‍ സംസ്‌കാര സമ്പന്നമായ ഈ മണ്ണുമായി ഇണങ്ങി ചേര്‍ന്ന് മണ്ണില്‍ പണിയെടുത്താല്‍ നമുക്ക് വേണ്ടതെല്ലാം ഈ മണ്ണ് തന്നെ നല്‍കും. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം നാടൊട്ടുക്കുമായി കഴിഞ്ഞു.ലോകത്തെ നേര്‍വഴിക്ക് നയിക്കാന്‍ സംസ്‌കാര മൂല്യം ഉയര്‍ത്താനും ഇനിയും കൂടുതല്‍ ശക്തമാക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി മാറി. പുത്തനമ്പലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ്, കുന്നത്തൂര്‍ പഞ്ചായത്ത് അംഗം അനീഷ്യ തുടങ്ങിയവർ എംഎ സാറിന് ആദരവ് നല്‍കി.

ShareTweetSendShareShare

Latest from this Category

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies