VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാർഹം : എബിവിപി

അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുക

VSK Desk by VSK Desk
29 March, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് അദ്ധ്യാപകൻ നഷ്ടപെടുത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാർഹമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. 2022-2024 വർഷ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമെസ്റ്റർ പരീക്ഷ ഫലം വൈകുന്നതുമായി ബന്ധപ്പെട്ട് മൂല്യനിർണയം നടത്തുന്ന അധ്യാപകനിൽ നിന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ടാക്കുകയും പ്രത്യേകിച്ച് ജോലി അവസരങ്ങളും തുടർ പഠനവും തേടുന്നവർക്ക്, വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

2024 മെയ് മാസം നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷ ഫലം ഒരു വർഷം ആയിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രോജക്ട് ഫിനാൻസ് എന്ന പേപ്പറിൻ്റെ 71 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനിടയിൽ അധ്യാപകരുടെ കയ്യിൽ നിന്ന് നഷ്ടമായതിനെ തുടർന്ന് അത്രയും വിദ്യാർത്ഥികൾ വീണ്ടും ആ പരീക്ഷ എഴുതണം എന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുന്നത്. ഈ വിഷയം പരിഹരിക്കുന്നതിൽ വൈകിയ വേളയിലും യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യപകർക്കെതിരെ കർശന നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണം. ഒരു വർഷത്തിനിപ്പുറം വീണ്ടും പരീക്ഷ എഴുതുക എന്നത് വലിയ മാനസിക, പ്രായോഗിക പ്രശ്നങ്ങളാണ് വിദ്യാർഥികൾക്ക് ഉണ്ടാക്കുന്നത്. ഇൻ്റേണൽ അസ്സെസ് മെന്റോ മറ്റ് രീതികളുടെയോ അടിസ്ഥാനത്തിൽ സംവിധാനങ്ങൾ നടപ്പിലാക്കി സ്പെഷ്യൽ പരീക്ഷ ഒഴിവാക്കണമെന്നും വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കണം എന്നും എബിവിപി ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർക്കും വിസിക്കും എബിവിപി പരാതി നൽകി.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies