VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലഹരിവ്യാപനത്തില്‍ അന്താരാഷ്‌ട്ര ശക്തികളുടെ സ്വാധീനം ശക്തം: എം. രാധാകൃഷ്ണന്‍

VSK Desk by VSK Desk
31 March, 2025
in കേരളം
ShareTweetSendTelegram

വെഞ്ഞാറമൂട്: ലഹരിയുടെ കാര്യത്തില്‍ അന്താരാഷ്‌ട്ര ശക്തികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും ഇവരുടെ പിടിയില്‍പ്പെടാതെ ജാഗ്രതയോടെ കുട്ടികളെ പരിപാലിക്കുന്ന രക്ഷകര്‍തൃ സമൂഹം ഉണ്ടാകേണ്ടതുണ്ടെന്നും ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു. ഉണരാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി ജന്മഭൂമി നടത്തിയ ജാഗ്രതാ യാത്രയ്‌ക്ക് വെഞ്ഞാറമൂട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം.രാധാകൃഷ്ണന്‍.

അന്താരാഷ്‌ട്ര വിധ്വംസക ശക്തികളോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത്. ഒരുകാലത്ത് കോളജുകളിലും മറ്റും ചെറിയ രീതിയിലുണ്ടായിരുന്ന ലഹരി ഉപഭോഗം ഇന്ന് ചെറിയ കുട്ടികളില്‍ വരെ എത്തിയിരിക്കുന്നു. അവരെപ്പോലും ഇരകളാക്കുന്ന സ്ഥിതിയാണ്. കേരളം ലഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. അത്രയും അപകടകരമായ ഒരവസ്ഥ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. നാളെയുടെ വാഗ്ദാനങ്ങളായിത്തീരേണ്ട തലമുറയെ നശിപ്പിക്കുന്ന തരത്തിലുള്ള അന്താരാഷ്‌ട്ര ശക്തികളുടെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ട്. ബോധവത്കരണത്തിലൂടെ മാത്രം ഇതിനെ മറികടക്കുക അസാധ്യമാണ്. ജാഗ്രതയോടെ  വീക്ഷിക്കുവാനും ആവശ്യമായ സമയങ്ങളില്‍ നടപടികളെടുക്കുവാനും അധികാരികളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ഒരു  സമൂഹം രൂപപ്പെട്ടുവരേണ്ടതുണ്ട്. ഈ കാര്യത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. പല പ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാടിനെയും പുതു തലമുറയെയും രക്ഷിച്ചെടുക്കേണ്ടതുണ്ട്. എല്ലാഭാഗത്തു നിന്നുമുള്ള പിന്തുണ യാത്രയ്‌ക്ക് ലഭിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്. ലഹരിയെന്ന വിപത്തിനെ നമുക്ക് ഒന്നിച്ച് പരാജയപ്പെടുത്താന്‍ കഴിയണമെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

സ്വരാജ് ശങ്കുണ്ണിപ്പിള്ള നിശ്ചയദാർഡ്യമുള്ള ബഹുമുഖ പ്രതിഭ : തോമസ് ജേക്കബ്

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

എൻജിഒ സംഘ് സ്നേഹാദരവ് ഗോവ ഗവർണർ ശ്രീധരൻപിള്ള ഇന്ന് ഉദ്ഘാടനം ചെയ്യും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies