VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മ: ഡോ. ജോര്‍ജ് ഓണക്കൂര്‍

VSK Desk by VSK Desk
4 April, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: അറിവ് നേടേണ്ട സമൂഹം ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മയാണെന്ന് ജോര്‍ജ് ഓണക്കൂര്‍. അറിവിനൊപ്പം വിവേകവും സംസ്‌കാരവും വളര്‍ത്താത്ത വിദ്യാഭ്യാസം വികലമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചച്ചുള്ള രണ്ടാംഘട്ട ജനജാഗ്രതായാത്രയുടെ സാമപന വേദിയായ മാനവീയം വീഥിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ്,ജാഗ്രത,വിവേകം,സംസ്‌കാരം എന്നിങ്ങനെയുള്ള പ്രധാന കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. സമൂഹത്തെ ലഹരിയില്‍ നിന്ന് മാറ്റുന്നതിന് രക്ഷിതാക്കള്‍ക്ക് എന്നപോലെ ഗുരുക്കന്മാര്‍ക്കും പ്രധാന പങ്കുണ്ട്. മൂഹത്തിന്റെ കണ്ണുനീരിലും സമൂഹത്തിന്റെ വേദനയിലും പങ്കുകാരാകുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. സാഹിത്യത്തിനും കായികത്തിനും കലയക്കുമൊന്നും വിദ്യാഭ്യാസത്തില്‍ പ്രാധാന്യമില്ലാതെ വന്നിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തെ കുറിച്ച് പഠിച്ചും അതില്‍ അഭിമാനമാനം കൊള്ളാനും യുവതരമുറയക്ക് കഴിയണം. എന്റെ നാട് ഭാരതമാണെന്നും ഇവിടെ ജീവിക്കുന്ന ജനിച്ചു വളരേണ്ട മനുഷ്യജീവിയാണ് താനെന്ന ബോധ്യമുണ്ടാകണം. പുരാണങ്ങളും വേദങ്ങളും ഉപനിഷത്തക്കളും കാളിദാസന് പിന്നാലെ തുടര്‍ന്നുവരുന്ന മഹാ എഴുത്തുകാരുടെയും ഗ്രന്ഥങ്ങളും വായിച്ചും അറിഞ്ഞും ജീവിതം ധന്യമാക്കണം എന്ന് തോന്നല്‍ ഈ തലമുറയ്‌ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies