VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

VSK Desk by VSK Desk
26 May, 2025
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. നാരായണനെയും തിരുവനന്തപുരത്ത് സമാപിച്ച ക്ഷേത്രം സംരക്ഷണസമിതി സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഉപാധ്യക്ഷന്മാരായി എം. മോഹനന്‍, ജി.കെ. സുരേഷ്ബാബു, കെ. നാരായണന്‍കുട്ടി, പത്മാവതി അമ്മ എന്നിവരെയും സെക്രട്ടറിമാരായി വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, എന്‍.കെ. ചന്ദ്രന്‍, ലക്ഷ്മിപ്രിയ ഖജാന്‍ജിയായി വി.എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം.വി. രവി, ജി. രാജേന്ദ്രന്‍, എം.വിപിന്‍. ഉണ്ണികൃഷ്ണന്‍ കോലേഴി, എം. കൃഷ്ണപ്രഗീഷ്, ഷാജു വേണുഗോപാല്‍,കെ.ആര്‍. അനൂപ്, കെ.ഒ. ജയചന്ദ്രന്‍, എം.എ. പ്രസന്നകൂമാര്‍, മോഹനകൃഷ്ണന്‍ തൃശ്ശിവപേരൂര്‍ എന്നിവരെ സമിതി അംഗങ്ങളായും പ്രത്യേക ക്ഷണിതാവായി വി.കെ. വിശ്വനാഥനെയും തെരഞ്ഞെടുത്തു.

മറ്റ് ഉപസമിതി അംഗങ്ങള്‍: സാമൂഹ്യാരാധന സത്സംഗം – ഡോ.എന്‍.വി. നടേശന്‍, എന്‍. രാധാകൃഷ്ണന്‍, സി.എം. ശശീന്ദ്രന്‍, പ്രൊഫ.ബാലചന്ദ്രന്‍ കുഞ്ഞി. സനാതന ധര്‍മ്മപാഠശാല – ഡോ.പി.ജി സനീഷ്‌കുമാര്‍, അശോകന്‍ തിരൂര്‍, കെ.ആര്‍ മനോജ്, പ്രൊഫ.പി.എം ഗോപി. ദേവസ്വം ആന്റ് ആഡിറ്റ് – ഡോ.പ്രേംചന്ദ്, അഡ്വ.ഗോപി ഗോപാല്‍, കുഞ്ഞിരാമന്‍ നായര്‍, പി.ജി നാഗപ്പന്‍ നായര്‍. സമ്പര്‍ക്കം – പ്രൊഫ.നാരായണന്‍ ഭട്ടതിരിപ്പാട്. സേവ- കെ.ജി രാമചന്ദ്രന്‍. കാര്യാലയും – കെ.സി സുജയന്‍

മാതൃസമിതി അധ്യക്ഷ പ്രൊഫ. രമാദേവി, സെക്രട്ടറി ഡോ. പ്രസന്ന രവീന്ദ്രന്‍

മാതൃസമിതി അധ്യക്ഷയായി പ്രൊഫ. രമാദേവിയെയും സെക്രട്ടറിയായി ഡോ. പ്രസന്ന രവീന്ദ്രന്‍, ഉപാധ്യക്ഷമാരായി ബി.ജയ, ശോഭന പീതാംബരന്‍, സൗമിനി, ജോയിന്റ് സെക്രട്ടറിമാരായി ദീപ മേനോന്‍, അഡ്വ.ആര്‍.യമുനാഭായി, പുഷ്പലത, ഖജാന്‍ജിയായി പ്രസീദ, രക്ഷാധികാരിയായി ശാന്ത എസ്.പണിക്കര്‍ എന്നിവരെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അംഗങ്ങളായി കനകലത, സിന്ധു രാമചന്ദ്രന്‍, സുലോചന, ഗീത പ്രകാശ്, ഓമന രവീന്ദ്രന്‍.

ShareTweetSendShareShare

Latest from this Category

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies