VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

VSK Desk by VSK Desk
2 June, 2025
in കേരളം
ShareTweetSendTelegram

കോട്ടയം: യുവതലമുറയെ ആകര്‍ഷിക്കും വിധം കേരളത്തില്‍ നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കുവാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണമെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാനും ഉള്ളതു നിലനിര്‍ത്തുവാനും ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. അഴിമതി, നികുതി വര്‍ധന, വിവിധ തരത്തിലുള്ള പിരിവുകള്‍ തുടങ്ങി വ്യാപാരി വ്യവസായികളുടെ നിലനില്പു തന്നെ ഇല്ലാതാക്കുന്ന പ്രര്‍ത്തനങ്ങളാണ് നടക്കുന്നത്. കുറച്ചെങ്കിലും വ്യത്യസ്ഥമായത് ഐടി മേഖലയാണ്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പുതു തലമുറ സന്നദ്ധമല്ല. അതുകൊണ്ട് അവര്‍ നാടുവിടുന്നു. യുവാക്കളെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ തൊഴില്‍ സംസ്‌കാരം മാറണം. സേവന വേതന വ്യവസ്ഥയില്‍ ആകര്‍ഷകമായ മാറ്റം ഉണ്ടാകണം. തൊഴില്‍ എടുക്കുവാന്‍ താല്പര്യമുള്ളവരായി മാറ്റിയെടുക്കണം. അതിന് ബിവിവിഎസിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയും.

കെഎസ്ഇബിയുടെ കൊള്ളയില്‍ നിന്ന് രക്ഷനേടുവാന്‍ കാറ്റ്, സൂര്യപ്രകാശം എന്നിവയിലുടെ വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരും. ഈ മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളും നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിവിവിഎസ് സംസ്ഥാന പ്രസിഡന്റ് എന്‍. അജിത് കര്‍ത്ത അധ്യക്ഷനായി. ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കെ.ബി. ഹരികുമാര്‍ സംസാരിച്ചു. വനിതാ സംരംഭകരായ ആതിര ഗോകുല്‍, ദീപാരാജ്, ശുഭലക്ഷ്മി, ചിത്രാ എസ്. പിള്ള, ജയശ്രീ, ചന്ദ്രലേഖ, ശ്രീജ എന്നിവരെയും ബിസിനസ്സ് വുമണായി ഷീലാ നായര്‍, ഭാഗീരഥി ചന്ദ്രന്‍ എന്നിവരെയും പുരസ്‌കാരം നല്കി ആദരിച്ചു. എംജി യൂണിവേഴ്സിറ്റി നാനോ ടെക്‌നോളജി വിസിറ്റിങ് പ്രൊഫസറും വാസ്‌കുലാര്‍ സര്‍ജനുമായ ഡോ. എന്‍. രാധാകൃഷ്ണന് ചാണക്യ പുരസ്‌കാരം നല്കി. എന്‍. അജിത് കര്‍ത്താ പ്രസിഡന്റായി പുതിയ ഭരണസമിതിയെയും യോഗത്തില്‍ തെരെഞ്ഞെടുത്തു.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies