VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

VSK Desk by VSK Desk
5 June, 2025
in കായികം
ShareTweetSendTelegram

കോട്ടയം: ആധുനിക കാലത്ത് വികല്പമയായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന മഹർഷി നാരദർ യഥാർത്ഥത്തിൽ മാധ്യമ ധർമ്മത്തിന്റെ വഴികാട്ടിയായിരുന്നു എന്ന് വിശ്വ സംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ എം രാജശേഖര പണിക്കർ.

വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച മഹർഷി നാരദ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബിൽ നടന്ന സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണവും ദേശബന്ധു അവാർഡ് ദാന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ് സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.

മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ശ്രീ തോമസ് ജേക്കബ് സാറിനെ വിശ്വാസം വാദ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ എം രാജശേഖര പണിക്കർ ആദരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ തേക്കിൻകാട് ജോസഫ് അധ്യക്ഷനായിരുന്നു.
വിശ്വാസംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ എം രാജശേഖര പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേശബന്ധു അവാർഡ് ജേതാക്കളായ വി ആർ അരുൺ കുമാർ (മാതൃഭൂമി) ഗോകുൽ രമേശ് (ന്യൂസ് മലയാളം) എന്നിവർക്ക് അദ്ദേഹം അവാർഡുകൾ നൽകി.
റിട്ട.കേണൽ എസ് ഡിന്നി രാഷ്ട്ര സുരക്ഷയും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യകാരി സദസ്യൻ ശ്രീ എൻ ശങ്കർ റാം ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ShareTweetSendShareShare

Latest from this Category

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

ഒളിമ്പിക്സ്: ഭാരതത്തിന് രണ്ടാം മെഡൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

സ്വരാജ് ശങ്കുണ്ണിപ്പിള്ള നിശ്ചയദാർഡ്യമുള്ള ബഹുമുഖ പ്രതിഭ : തോമസ് ജേക്കബ്

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies