VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
23 November, 2026
in ഭാരതം
Share
Tweet
SendTelegram

മീററ്റ് (ഉത്തർപ്രദേശ്): ഒരാൾ ദേവനാകുന്നത് പരോപകാരത്തിലൂടെയും രാക്ഷസനാകുന്നത് അവനവന് വേണ്ടി മാത്രം ജീവിക്കുന്നതിലൂടെയുമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ശുകതീർത്ഥിലെ മഹർഷി ശുകദേവ് ആശ്രമത്തിൽ വീതരാഗ സ്വാമി കല്യാൺ ദേവിൻ്റെ ‘അഭിനന്ദൻ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതര സംസ്കാരങ്ങളും നാഗരികതകളും അവയ്ക്ക് നല്കാവുന്നതിൻ്റെ പരമാവധി ഇതിനകം ലോകത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഭാരതീയ സംസ്കാരത്തിന് ഇനിയും നൽകാൻ ഏറെയുണ്ട്. ഭാരതീയ സംസ്കാരത്തെ അടിസ്ഥാനമാക്കിജീവിതം നയിക്കുന്നതാണ് ലോക ക്ഷേമത്തിന് നല്ലതെന്ന് എല്ലാ രാജ്യങ്ങളും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.”നമ്മൾ എല്ലായിടത്തു നിന്നുംഅറിവ് തേടാൻ തുടങ്ങിയാൽ, അത് നൽകാൻ എല്ലാവരും സന്നദ്ധരാകും; എന്നാൽ അതിൻ്റെ നിലവാരം എല്ലാവരിലും ഒരുപോലെയായിരിക്കില്ല,അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാക്ഷസൻ’ എന്ന വാക്കിന് സംരക്ഷിക്കുന്നവൻ എന്നുകൂടി അർത്ഥമുണ്ട്; എന്നാൽ സ്വന്തം താല്പര്യത്തിനും, സ്വന്തം സംരക്ഷണത്തിനും, താൻ പറയുന്നത് അനുസരിക്കുന്നവർക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് രാക്ഷസർ. മറിച്ച്, പരോപകാരത്തിനായി, എല്ലാവരുടെയും നന്മയെ കരുതി, സമൂഹത്തെ മുഴുവൻ സംരക്ഷിക്കുന്നവനാണ് ദേവൻ. നമ്മുടെ ഋഷിമുനിമാർ കഠിന തപസ്സിലൂടെയാണ് ജ്ഞാനം നേടിയത്. ആ ജ്ഞാനവുമായി അവർ സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയിലേക്ക് വരെ എത്തി. പരോപകാരം, മാനുഷിക വികാരങ്ങൾ, കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള കാരുണ്യം – ഇതെല്ലാം നമ്മുടെ ഋഷിമുനിമാർ നൽകിയ ജ്ഞാനം തന്നെയാണ്, സർസംഘചാലക് പറഞ്ഞു. അവസാന വ്യക്തിയിലേക്ക് എത്തിക്കുക യാകണം നമ്മുടെ ലക്ഷ്യം. അതാണ് പുരുഷാർത്ഥമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചത് നമ്മുടെ സന്യാസിമാരാണ്. ഇത്തരം ഇടങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷം ഊർജ്ജസ്വലവും പരിശുദ്ധവുമാണെന്ന് ആളുകൾ അനുഭവിക്കുകയും പറയുകയും ചെയ്യാറുണ്ട്. അത്തരം സ്ഥലങ്ങളിൽ നടക്കുന്ന തപസ്സുകളാണ് ആ അന്തരീക്ഷത്തെ ഊർജ്ജസ്വലവും പരിശുദ്ധവുമാക്കുന്നത്. അത്തരമൊരു തപസ്സാണ് വീതരാഗ സ്വാമി കല്യാൺ ദേവ് മഹാരാജ് അനുഷ്ഠിച്ചതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.ഇത്തരം തീർത്ഥാടനങ്ങളെയും ധാർമ്മികമായ പ്രവർത്തനങ്ങളെയും കാലഹരണപ്പെട്ടതായി കരുതുന്നവർക്ക്, ഈ സംസ്കാരത്തെയും നാഗരികതയെയും അംഗീകരിക്കേണ്ടി വരുന്ന കാലം വരിക തന്നെ ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

ലോക് മന്ഥൻ ജയ്പൂരിൽ

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

Load More

പുതിയ വാര്‍ത്തകള്‍

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies