കൊച്ചി: ആർഎസ്എസ് മുതിർന്ന പ്രചാരകനും ബി.ജെ.പിയുടേയും എ.ബി.പി.പിയുടേയും മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയും നിലവിൽ വിശ്വസംവാദ കേന്ദ്രം ചെയർമാൻ കെ.ആർ. ഉമാകാന്തൻജിയുടെ അമ്മ ഏലൂർ തെക്കുംഭാഗം സുധാ നിലയത്തിൽ മീനാക്ഷി അമ്മ (88) അന്തരിച്ചു . ഭർത്താവ് പരേതനായ അച്ചുത മേനോൻ.
മക്കൾ: കെ.ആർ. ഉമാകാന്തൻ , കെ.ആർ. കൃഷ്ണപ്രസാദ്, കെ.ആർ. ചന്ദ്രശേഖരൻ, കെ.എം. സുധ, കെ.എം. സരസ്വതി. മരുമക്കൾ: ലത, ഗിരിജ, രഘുകുമാർ വി, രഘുകുമാർ പി.എം.
സംസ്ക്കാരം വൈകീട്ട് 5മണിക്ക് പച്ചാളം പൊതു ശ്മശാനത്തിൽ.
Discussion about this post