VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ സേവാഭാരതി വാർഷിക പൊതുയോഗം 26, 27 തിയ്യതികളിലായി എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ

VSK Desk by VSK Desk
25 September, 2025
in കേരളം
Share
Tweet
SendTelegram

തൃശൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മ ശതാബ്‌ദി വർഷം ആരംഭിയ്ക്കുന്ന ഒക്ടോബർ മാസം മുതൽ ഒരു വർഷക്കാലം കൂട്ടായ പ്രവർത്തനം കൂടുതൽ ഉർജ്ജസ്വലതയോടെ നിറവേറ്റുന്നതിനും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്തുവാനും, ശതാബ്‌ദി വർഷത്തെ പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി ദേശീയ സേവാഭാരതി കേരളത്തിന്റെ വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 26, 27 തിയ്യതികളിലായി എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.

സേവാഭാരതി ജില്ലാ – സംസ്ഥാന കാര്യകർത്താക്കൾ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ ഉപരി സേവാപ്രമുഖന്മാർ, ഡോക്ടർ ഹെഡ്ഗേവാർ ജന്മ ശതാബ്ദി സേവാ സമിതി ട്രസ്റ്റിൽ അഫിലിയേഷനുള്ള സേവാ സ്ഥാപനങ്ങൾ, ബാലവികാസ കേന്ദ്ര സമന്വയ സമിതിയിൽ അഫിലിയേഷനുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുക.

വാർഷിക പൊതുയോഗത്തിനു മുന്നോടിയായി സെപ്റ്റംബർ 26 നു രാവിലെ സേവാഭാരതി സംസ്ഥാന നിർവ്വാഹക സമിതി യോഗവും വൈകീട്ട് 5 .30 നു ‘Seva Sankalp 2025’ നടക്കും, സേവാ സങ്കൽപ്പ് 2025 ഉത്‌ഘാടനം കേരളം ഹൈക്കോടതി ജസ്റ്റീസ് ശ്രീ എൻ നഗരേഷ് നിർവ്വഹിക്കും. 27 ന് രാവിലെ 10 മണിക്ക് പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. പി വി. ഗംഗാധരൻ പൊതുയോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സ്വയംസേവക് സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി. എൻ ഹരികൃഷ്ണകുമാർ, രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വിജയ് പുരാണിക് തുടങ്ങിയ മുതിർന്ന കാര്യകർത്താക്കൾ ‘Seva Sankalp 2025’ ലും പൊതുയോഗത്തിലും പങ്കെടുത്തു മാർഗ്ഗനിർദ്ദേശം നൽകും.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies