VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

VSK Desk by VSK Desk
20 October, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ആഴത്തിലുള്ള അറിവാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സവിശേഷതയെന്ന് മുന്‍ വിദ്യാഭ്യാസ ഡയറക്ടറും, ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. വി.പി. ജോയി.

വിശ്വംഭരന്റെ വാക്കുകള്‍ ആന്തരിക ബോധത്തില്‍ നിന്ന് വന്നവയായിരുന്നു. ജ്ഞാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് നിരന്തരമായി പരിശ്രമിച്ച ജ്ഞാനയോഗിയായിരുന്നു അദ്ദേഹം. അതേസമയം വിശ്വംഭരന്‍ മനുഷ്യസ്‌നേഹിയായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്ക് പരിഹാരം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കൂടിയായിരുന്നു. തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തപസ്യ കലാസാഹിത്യ വേദിയുടെ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രൊഫ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ക്ക് വി.പി.ജോയി സമ്മാനിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സദസ്സ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ. സതീഷ് ബാബു സ്വാഗതവും സുബു ചൊവ്വര നന്ദിയും പറഞ്ഞു.

വിചാര സദസില്‍ മഹാഭാരതത്തിലെ ധര്‍മസങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരി ഡോ. വി. സുജാതയും, മഹാഭാരതത്തിലെ സാഹിത്യാഖ്യാനങ്ങളെപ്പറ്റി കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ അമൃതരാജും പ്രഭാഷണങ്ങള്‍ നടത്തി. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം മോഡറേറ്റര്‍ ആയിരുന്നു. എം.വി.ബെന്നി, തുറവൂര്‍ വിശ്വംഭരനുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. ഉച്ചയ്‌ക്കുശേഷം തുറവൂര്‍ വിശ്വംഭരന്റെ വാങ്മയത്തെപ്പറ്റി എം. ശ്രീഹര്‍ഷന്‍ സംസാരിച്ചു. പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രബോധചന്ദ്രന്‍ നായര്‍ക്ക് പുരസ്‌കാരവും ഫലകവും പ്രശസ്തി പത്രവും നല്‍കി. പ്രൊഫ. ജി. ജ്യോത്സന വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം ആര്‍. എസ്. മേനോന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെ.എസ്. കൃഷ്ണമോഹന്‍ സ്വാഗതവും കെ.വി. രാജീവ് നന്ദിയും പറഞ്ഞു.

ShareTweetSendShareShare

Latest from this Category

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിക്കുന്ന ഹെലികോപ്റ്ററുകള്‍

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

എം. ശിവദാസന്‍ അന്തരിച്ചു

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു: എൻ.കെ നാണു മാസ്റ്റർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയില്‍ അത്യന്താധുനിക കാന്‍സര്‍ ആശുപത്രി വരുന്നു

പ്രതിസന്ധികളെ കരുത്താക്കുന്നത് ഭാരതത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വിജയ ദിവസ്: ഢാക്കയിലുദിച്ച വിപ്ലവം

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

അസഹിഷ്ണുതയ്ക്ക് പരിഹാരം ഹിന്ദു തത്ത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

രാഷ്ട്രരക്ഷ സമാജത്തിന്റെയും ദൗത്യം: സുനില്‍ ആംബേക്കര്‍

സ്വന്തം സാമര്‍ത്ഥ്യത്തെ രാഷ്ട്രത്തിനായി സമര്‍പ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

രാഷ്ട്ര വൈഭവത്തിന് സംഘടിത സമാജം അനിവാര്യം: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies