VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

VSK Desk by VSK Desk
30 October, 2025
in കേരളം
ShareTweetSendTelegram

പത്തനംതിട്ട: കേരളത്തിലെ കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നുകിടക്കുമ്പോള്‍, നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനെതിരെ കര്‍ഷകമോര്‍ച്ച സംസ്ഥാന വ്യാപകമായി വായ്‌മൂടിക്കെട്ടി സമരം നടത്തും. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും നാഥനില്ലാത്ത പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വമില്ലാത്ത വിദ്യാഭ്യാസ വകുപ്പും തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം വലിയ ദുരിതത്തിലും ദാരിദ്ര്യത്തിലും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ചൂണ്ടിക്കാട്ടുന്നു.

വസ്തുത ഇതായിരിക്കേ കോടികള്‍ മുടക്കി പരസ്യം നല്‍കി സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി കുറ്റപ്പെടുത്തി. 10 വര്‍ഷമായി കാര്‍ഷിക കടക്കെണിയില്‍പ്പെട്ട് നെല്ലറയായ പാലക്കാട്ടും കുട്ടനാട്ടിലും ഒട്ടേറെ കര്‍ഷകര്‍ ജീവനൊടുക്കി. ഇന്നും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കര്‍ഷകരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. തൊഴില്‍ ലഭിക്കാതെ യുവാക്കള്‍ നാടുവിടുന്നു. രൂക്ഷമായ വിലക്കയറ്റവും കുതിച്ചുയരുന്ന പൊതുകടവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിത്യച്ചെലവുകള്‍ക്കുപോലും കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്ന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് വിരോധാഭാസമാണെന്നും ഇതിനെതിരെ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ 30 സംഘടന ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അറിയിച്ചു.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies