കണ്ണൂർ: തലശ്ശേരി കുയ്യാലി റെയിൽവെ ഗേറ്റിനു സമീപം ശ്രേയസ്സിൽ കല്യാട്ട് താഴത്തു വിട്ടിൽ ഭാനുമതിയമ്മ (92) നിര്യാതയായി. ഭർത്താവ് പരേതനായ അഡ്വ. എം. ബാലകൃഷ്ണൻ നമ്പ്യാർ.
രാഷ്‌ട്രീയ സ്വയംസേവക സംഘം മുൻ പ്രാന്ത പ്രചാരകും സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരിയും ആയ എ.ഗോപാലകൃഷ്ണൻ സഹോദരനാണ് . സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്.

















Discussion about this post