VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രഭരണത്തിന് കേന്ദ്രനിയമം കൊണ്ടുവരണം: ഭാരതീയ വിചാരകേന്ദ്രം

VSK Desk by VSK Desk
3 January, 2026
in കേരളം
ShareTweetSendTelegram

ക്ഷേത്രഭരണം സുതാര്യമായി നടത്താൻ കേന്ദ്രനിയമം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഭാരതീയവിചാരകേന്ദ്രം. ക്ഷേത്രങ്ങളുടെയും മറ്റ് ധർമസ്ഥാപനങ്ങളുടെയും ഭരണത്തിൽ കാലാനുസൃമായ പൊതുനിയമം കൊണ്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം 43ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് അപമാനകരമാകുന്ന രീതിയിൽ ക്ഷേത്രാചാരങ്ങളെയും ഹിന്ദു സംസ്കാരത്തെയും എത്തിക്കുന്ന നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്രനിയമം കൊണ്ടുവരുന്നതിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി. രാഷ്ട്രീയ അധികാരം ഉപയോ​ഗിച്ച് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പ്രവൃത്തികളെയും സമ്മേളനം വിമർശിച്ചു. ഇത്തരം പ്രവൃത്തികൾ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും നടക്കുന്നുണ്ടെന്നും ഡോ. സിപി രാമസ്വാമി അയ്യരുടെ അദ്ധ്യക്ഷതയിൽ തയ്യാറാക്കിയ ഹിന്ദു റിലീജിയസ് എൻഡോവ്മെൻ്റ് കമ്മിഷൻ റിപ്പോർട്ട് 1960-62 ൻ്റെ അടിസ്ഥാനത്തിൽ യാതൊരു നടപടിയും ഇതുവരെ ഒരു കേന്ദ്രസർക്കാരും നടപ്പിലാക്കിയിട്ടില്ലെന്നും വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുതാര്യമായതും നീതിയുക്തവുമായ ഭരണത്തിന് അനുയോജ്യമായ കേന്ദ്രനിയമങ്ങൾ കൊണ്ടുവരണമെന്ന് സംസ്ഥാന പ്രതിനിധി സഭ അം​ഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies