VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അമൃതസ്നാനം, ലക്ഷദീപ സമർപ്പണം; മഹാമാഘത്തിന് ശുഭസമാപ്തി

VSK Desk by VSK Desk
4 February, 2026
in കേരളം
ShareTweetSendTelegram

തിരുനാവായ: പത്തൊന്‍പത് രാപകലുകളിലായി നിളാമധ്യത്തിലെ യജ്ഞഭൂമിയില്‍ നടന്ന ആത്മീയ വൈജ്ഞാനിക ഉത്സവത്തിന് കൊടിയിറങ്ങി. ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളെ നിളാ നദിക്കരയില്‍ എത്തിച്ച് ഐക്യത്തിനായുള്ള കാലഘട്ടത്തിന്റെ ആഹ്വാനം നിര്‍വഹിച്ച നിര്‍വൃതിയിലാണ് സംഘാടകര്‍. സംസ്‌കൃതിയുടെ വീണ്ടെടുപ്പിന് അടുത്ത വര്‍ഷത്തെ നദീഉത്സവത്തില്‍ ഒരുമിക്കുമെന്ന ഉറപ്പ് ഭാരതപുഴയ്‌ക്ക് നല്‍കിയാണ് ഓരോ ഭക്തനും നിളാതീരംവിട്ടത്.

ഇന്നലെ അമൃതസ്നാനത്തിന് നാഗസംന്യാസിമാര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് നിളയില്‍ മുങ്ങിനിവര്‍ന്നത്. നാവാമുകുന്ദ ക്ഷേത്രത്തില്‍ നിന്നും ഹരഹര മഹാദേവാ… ജയ്ശ്രീറാം… ജയ്ഗംഗാ മാതാ തുടങ്ങിയ മന്ത്രജപങ്ങളോടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിലുള്ള സംന്യാസിവര്യന്മാരും ഭക്തരും ധര്‍മ്മസേതുവഴി ആരതി ഘാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ആരതി ഘാട്ടില്‍ എത്തിയ സംന്യാസിമാര്‍ക്കൊപ്പം ഭക്തരും നിളയെ വന്ദിച്ച് അമൃതസ്നാനം നിര്‍വഹിച്ചു.

തവനൂരില്‍ മാതാ അമൃതാനന്ദമയീ മഠം താനൂര്‍ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ നേതൃത്വത്തില്‍ നടത്തിയ മഹാമാഘത്തിന് സമാപ്തി കുറിച്ച് ലക്ഷദീപം സമര്‍പ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘാട്ടില്‍ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രതന്ത്രി ഡോ. നിത്യാനന്ദ അഡിഗ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

താനൂര്‍ മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാര്‍ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിക്ക് ശേഷം തവനൂരിലെ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies