VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

VSK Desk by VSK Desk
2 March, 2026
in കേരളം
കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര നഗരസഭ ഹിന്ദു ഏകതാ സമ്മേളനം സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

Share
Tweet
SendTelegram

കൊട്ടാരക്കര.ഹിന്ദുവെന്നതിൽ അഭിമാനം. അത് തുറന്നു പറയുന്നതിലും അഭിമാനമെന്ന് സിനിമതാരം അനു ശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്നു അനുശ്രീ. വിശ്വാസത്തിലും സംസ്കാരത്തിലും ഉറച്ചുനില്ക്കുന്നുവെന്ന് തുറന്നു പറഞ്ഞതിൻ്റെ പേരിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം അഭിമാനത്തോടെയാണ് കാണുന്നത്. ബാലഗോകുലത്തിൽ പഠിച്ച പാഠങ്ങൾ ഇന്നും പ്രചോദനമാകുന്നുവെന്നും അവർ പറഞ്ഞു.

ഹിന്ദു ഏകതാ സമ്മേളനം സംഘാടക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയതു.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ ധർമ്മ ജാഗരൺ സംയോജക് എം ആർ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ സെക്രട്ടറി ശിവപ്രസാദ്, ജില്ലാ സംഘ ചാലക് ആർ ദിവാകരൻ, ജില്ലാ സേവ പ്രമുഖ് എം ദീപക്, ഖണ്ഡ് കാര്യവാഹക് വി അരുൺ,സംയോജക് വി ജി ഗണേഷ്, ട്രഷറർ സുധീഷ്, ബി സുജിത്, ബിജു പടിഞ്ഞാറ്റിങ്കര, മനു തൃക്കണ്ണമംഗൽ, സോമശേഖരൻപിള്ള, രാമചന്ദ്രൻ പിള്ള, ശിവൻ തൃക്കണ്ണമംഗൽ, എന്നിവർ സംസാരിച്ചു.

ഏകതാ സമ്മേളനത്തോഡനുബന്ധിച്ചു നടന്ന പ്രശ്നോത്തരി, ചിത്ര രചന മത്സരങ്ങളിൽ വിജയികൾക്ക് അനുശ്രീ ഉപഹാരങ്ങൾ നൽകി. പരിപാടിയിൽ നാട്യാഞ്ജലി ഡാൻസ് പെർഫോർമിങ് ആർട്സ് ഡാൻസ് അവതരിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies