VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലായെന്ന് പ്രചാരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

> ധനം കൂട്ടി വയ്ക്കരുത് പങ്കുവച്ച് അനുഭവിക്കണം എന്ന് പറഞ്ഞത് ഈശാവാസ്യ മഹര്‍ഷിയായിരുന്നു. സോഷ്യലിസത്തിന്റെ തുടക്കം മാര്‍ക്‌സില്‍ നിന്നല്ല, മഹര്‍ഷിയില്‍ നിന്നായിരുന്നു

VSK Desk by VSK Desk
22 April, 2026
in കേരളം
Share
Tweet
SendTelegram

കാലടി: ശ്രീശങ്കരാചാര്യര്‍ ഉള്‍പ്പെടെ പല മഹാപുരുഷന്മാരും ജനിച്ചിട്ടേയില്ലായെന്ന് ഒരു പ്രചാരണം അടുത്തകാലത്തായി ഉണ്ടായിട്ടുണ്ടെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. അവരുടെ കൃതികള്‍ വേറെ ആരോ എഴുതി ഉണ്ടാക്കിയതാണ് എന്നാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂന്താനം, ഭട്ടതിരിപ്പാട് തുടങ്ങിയ മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലായെന്നും അവരുടെ കൃതികള്‍ മാറ്റാരോ എഴുതിയതാണെന്നാണ് പ്രചാരണം നടത്തുന്നത്. ഇനി നാളെ ഞാന്‍ തന്നെ ജനിച്ചിട്ടില്ല എന്നും പ്രചാരണം ഉണ്ടായേക്കാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളീയ നവോത്ഥാനത്തിന്റെ തുടക്കം തന്നെ ശ്രീശങ്കരാചാര്യരില്‍ നിന്നാണ്. യൂണിവേഴ്‌സല്‍ ആയ ഹ്യൂമനിസം അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. തികച്ചും വ്യക്തവും ദൃഢവും ദാര്‍ശനികവും സ്പഷ്ടവുമായ പദ്ധതിയാണ് ശ്രീശങ്കരാചാര്യ കൃതികളിലൂടെ കടന്നുവരുന്നത്. ഭക്തിപ്രസ്ഥാനത്തിന് നിദാനമായി അതിനെ അംഗീകരിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടുന്ന മഹാഗുരുക്കള്‍ ഈ മഹാസഞ്ചയത്തിലേക്ക് എത്തുകയായിരുന്നു. നമ്മുടെ നവോത്ഥാനം തുടര്‍ച്ചയാണ്. ഈ കാലഘട്ടത്തിന്റെ അവസാനത്തിലാണ് സോഷ്യലിസം എന്ന ചിന്തയുണ്ടായത്. അതിനുവേണ്ടി വഴിതെളിച്ചത് ഈ പ്രസ്ഥാനം ആയിരുന്നു. ഈ ധനം ആരുടേതാണെന്ന് ആദ്യമായി ചോദിച്ചത് ഈശാവാസ്യ മഹര്‍ഷിയായിരുന്നു. ധനം കൂട്ടി വയ്ക്കരുത് പങ്കുവച്ച് അനുഭവിക്കണം എന്നും മഹര്‍ഷി പറഞ്ഞു. ധനം തലമുറകളുടെയോ പിതാവിന്റെയോ പരമ്പരയായി കിട്ടിയതോ ആയാലും പങ്കുവെച്ച് അനുഭവിക്കണം. എന്താണ് മനുഷ്യകുലത്തിന്റെ ലക്ഷ്യമെന്ന് മഹര്‍ഷി പറഞ്ഞുതരുന്നു. എന്നെപ്പോലെ കണ്ട് എല്ലാവരെയും സമന്മാരായി കാണണമെന്നു പറഞ്ഞത് കാറല്‍ മാക്‌സ് അല്ല. ലോകത്തില്‍ ആദ്യമായി ഇടത് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത് കാറല്‍ മാക്‌സിനെ പഠിച്ചു ആ ആശയത്തിലേക്ക് പോയതുകൊണ്ടല്ല. മഹാപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായിരുന്നു. ഇതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് ലോകത്തിന് നല്‍കാനുള്ള അറിവാണ് ഇതൊന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies