VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
27 April, 2026
in കേരളം
ShareTweetSendTelegram

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യാൻ കാരണക്കാരയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടെത്താൻ കഴിയാത്തത് പോലിസിൻ്റെ അനാസ്ഥയാണ് . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് കേരളത്തിൽ അർഹമായ നീതി ലഭിക്കുന്നില്ല. പട്ടികവിഭാഗക്കാർക്ക് നേരെയുള്ള അവഗണനയും അധിക്ഷേപവും ദിനം പ്രതി വർദ്ധിച്ച് വരുന്ന ഒരു സംസ്ഥാനമായി കേരളം അധപതിച്ചിരിക്കുന്നു. നമ്മുടെ നവോത്ഥാന പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് ഈ വിഭാഗങ്ങൾക്ക് നേരെ നടന്നുവരുന്നതെന്ന് ബാബു പറഞ്ഞു. പട്ടികവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും അവർക്കുള്ള വികസന ഫണ്ട് വകമാറ്റി ചിലവാക്കുകയോ ലാപ്സാക്കുകയോ ചെയ്യുന്നതും ഇതിന് ഉദാഹരണങ്ങളാണ്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് , പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടിക വിഭാഗങ്ങൾക്കുള്ള ഭവനപദ്ധതി തുടങ്ങിയവക്ക് നൽകേണ്ട ധനസഹായം വിതരണം നടത്താതെ അവരെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണ് . സർക്കാരിൻ്റെ അവഗണനകൾക്കെതിരായും അവരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയും പട്ടികവിഭാഗ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഹിന്ദു ഐക്യവേദി സർവ്വ പിന്തുണയും നൽകുമെന്ന് ബാബു അറിയിച്ചു .

ShareTweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies