VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

VSK Desk by VSK Desk
20 May, 2026
in കേരളം
ShareTweetSendTelegram

ഗുരുവായൂര്‍: ഇലട്രോണിക് അടിമത്വം, ലഹരി, ആത്മഹത്യ പ്രവണത ഉള്‍പ്പെടെയുള്ള സമകാലിക പ്രതിസന്ധികളില്‍ ബാലസമൂഹം അതിജീവനശീലമുള്ളവരാകേണ്ടിയിരിക്കുന്നുവെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന എന്ന അതിജീവനത്തെ കേരളത്തിന്റെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നത് ഓരോ മലയാളിയുടെയും കടമയാണെന്നും അതൊരു അതിജീവന പ്രക്രിയയും പ്രതിരോധ മാര്‍ഗമായും കരുതണമെന്നും അദ്ദേഹം പറഞ്ഞു.

യോഗം പ്രാര്‍ത്ഥനാ ശങ്കറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ജി. സതീഷ്‌കുമാര്‍ അധ്യക്ഷനായി. 2025-26 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ജോ. സെക്രട്ടറി പി. സന്തോഷ് കുമാര്‍ ഇലവുംതിട്ട അവതരിപ്പിച്ചു

ബാലഗോകുലം ഉപാധ്യക്ഷനും മയില്‍പ്പീലി എംഡിയുമായ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ മയില്‍പ്പീലി മാസികയുടെ പ്രചാരപ്രവര്‍ത്തനത്തെക്കുറിച്ചും, മയില്‍പ്പീലി ചീഫ് എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍ ഭാവി പദ്ധതികളും അവതരിപ്പിച്ചു. മയില്‍പ്പീലിയുടെ വെബ് ആപ്പ് ലോഞ്ചിങ് ചെയര്‍മാന്‍ ഡോ. ജി. സതീഷ്‌കുമാര്‍ നിര്‍വഹിച്ചു.

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ മധു കോട്ട, ബാലഗോകുലം തൃശൂര്‍ ജില്ലാ സെക്രട്ടറി ഷമ്മി പനക്കല്‍ എന്നിവര്‍ സംസാരിച്ചു.

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍

ഡോ. ജി. സതീഷ് കുമാര്‍, മധു കോട്ട, കെ.പി. ബാബുരാജന്‍ മാസ്റ്റര്‍, പി. സന്തോഷ് കുമാര്‍, കെ.വി ശരത് വാര്യര്‍

ഡോ. ജി സതീഷ് കുമാര്‍ (ചെയര്‍മാന്‍ – എറണാകുളം), മധു കോട്ട (വൈസ് ചെയര്‍മാന്‍ – പത്തനംതിട്ട), കെ.പി.ബാബുരാജന്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി- പാലക്കാട്), പി. സന്തോഷ്‌കുമാര്‍ ഇലവുംതിട്ട (ജോ. സെക്രട്ടറി), ഖജാന്‍ജി- കെ.വി. ശരത് വാര്യര്‍ (കോഴിക്കോട്). അംഗങ്ങള്‍: സി. കെ. ബാലകൃഷ്ണന്‍ (കോഴിക്കോട്), വി.എസ്. മധുസൂദനന്‍ (കോട്ടയം), പി.ടി. പ്രഹ്‌ളാദന്‍ (കോഴിക്കോട്), എസ്. ശ്രീലാസ് (കോഴിക്കോട്), ഗിരീഷ് ചിത്രശാല (പത്തനംതിട്ട), വിപിന്‍ എ. (കോഴിക്കോട്), അഡ്വ. ഹരികൃഷ്ണന്‍ സി.പി. (കോഴിക്കോട്), പ്രത്യേക ക്ഷണിതാവായി ശശികുമാര്‍ തിരുവല്ല (പത്തനംതിട്ട) എന്നിവരെയും തെരഞ്ഞെടുത്തു.

ShareTweetSendShareShare

Latest from this Category

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies