കൊല്ലം : വിശ്വസംവാദകേന്ദ്രം കൊല്ലം ഏർപ്പെടുത്തിയ 2-ാമത് ഉണിച്ചക്കം വീട്ടിൽ കെ.ജി.ശങ്കർ സ്മാരക മാധ്യമ പുരസ്കാരം ജന്മഭൂമി കൊല്ലം റീപ്പോർട്ടർ വൈഷ്ണവി സിന്ധു അർഹയായി.10,001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പരിസ്ഥിതി അവബോധം വിഷയമായ വാർത്തയാണ് വൈഷ്‌ണവിയെപുരസ്കാരത്തിന് അർഹനാക്കിയത്.ഈ മാസം 11 ന് കൊല്ലത്ത് നടക്കുന്ന നാരദ ജയന്തി ആഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.


















Discussion about this post