VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

VSK Desk by VSK Desk
8 June, 2026
in കേരളം
ShareTweetSendTelegram

കൊച്ചി: സമൂഹത്തിന്റെ യഥാര്‍ത്ഥ വളര്‍ച്ച പങ്കുവെക്കലിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് മാതാ അമൃതാനന്ദമയീ ദേവി. ജീവിതത്തിന്റെ മൂലധനമാണ് സ്‌നേഹം. അത് നഷ്ടമായാല്‍ പിന്നെ പൂര്‍ണമായും നമ്മള്‍ പാപ്പരാകും. സ്‌നേഹമാകുന്ന ലാഭം കൂടുതല്‍ കൊയ്‌തെടുത്ത് ഹൃദയത്തിന്റെ നിലവറ നിറയ്‌ക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അമ്മ പറഞ്ഞു. ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

രാവിലെ വേദിയില്‍ എത്തിയ അമ്മയെ രാഷ്‌ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ആദരിച്ചു. ബിജെപി നേതാവ് സി. സദാനന്ദന്‍ മാസ്റ്റര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍, റിട്ട. ജസ്റ്റിസ് പി.ആര്‍. രാമന്‍, മേയര്‍ വി.കെ. മിനിമോള്‍, സംവിധായകന്‍ ജയരാജ്, നടി അമലാപോള്‍, കൊച്ചി മെട്രോ എംഡി ലോകനാഥ് ബഹ്‌റ, ക ണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. സാജു, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സി.കെ.വി. പ്രദീപ് കുമാര്‍, വേണുഗോപാല്‍ സി. ഗോവിന്ദ് തുടങ്ങിയവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്തു.

ജില്ലയിലെ അമൃതശ്രീ അംഗങ്ങള്‍ക്കുള്ള സാരി വിതരണവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനം, ഭജന എന്നിവയും തുടര്‍ന്ന് ദര്‍ശനവും നടന്നു. അമൃതോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ദര്‍ശനം നല്‍കി ഇന്ന് പുലര്‍ച്ചയോടെയാണ് അമ്മ വേദിയില്‍ നിന്നും ഇറങ്ങിയത്. ഉത്സവത്തിന്റെ ഭാഗമായി ബ്രഹ്‌മസ്ഥാനത്ത് നടന്ന ശനിദോഷ നിവാരണ പൂജയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

മംഗലാപുരം ബ്രഹ്‌മസ്ഥാനം മഹോത്സവത്തി നായി മെയ് 26ന് അമൃതപുരിയില്‍ നിന്നും യാത്ര തുടങ്ങിയ അമ്മ തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ ബ്രഹ്‌മസ്ഥാനം മഹോത്സവത്തിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്. 13 ദിവസത്തെ പര്യടനത്തിന്‌ശേഷം അമ്മ ഇന്ന് അമൃതപുരിയില്‍ തിരിച്ചെത്തും.

ShareTweetSendShareShare

Latest from this Category

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies