VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

VSK Desk by VSK Desk
17 June, 2026
in കേരളം
ShareTweetSendTelegram

കൊല്ലം : തലവൂർ ശ്രീഭദ്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ദക്ഷിണ കേരള പ്രാന്തീയ പ്രചാരക ബൈഠക്കിൽ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച നമ്മുടെ ആദർശം എന്ന പുസ്തകം സംഘത്തിൻ്റെ അഖില ഭാരതീയ പ്രചാരക് പ്രമുഖ് സാന്ത്വരഞ്ജൻ മുതിർന്ന പ്രചാരകനായ എസ് സേതുമാധവന് നൽകി പ്രകാശം ചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൻ്റെ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിൻ്റെതപോമയ ജീവിതത്തെ കാണുകയും അനുഭവിച്ചറിയുകയും ചെയ്ത സഹപ്രവർത്തകരായ ഒമ്പത് കാര്യകർത്താക്കൻമാരുടെ സ്മൃതികളുടെ സമാഹാരമാണ് ഈ പുസ്തകം.

സംഘ സ്ഥാപകൻ്റെ ജീവിതത്തിൻ്റെ വിവിധവശങ്ങളെക്കുറിച്ച് നേർകാഴ്ച നൽകുന്ന അനുസ്മരണങ്ങളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർജിയുടെ മൗലിക ചിന്ത , സ്വഭാവം, സംഘടനാ വീക്ഷണം , പ്രവർത്തന ശൈലി , സമൂഹത്തിൽ അദ്ദേഹം ഉണ്ടാക്കിയ പ്രഭാവം എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനം ഇതിലടങ്ങിയിട്ടുണ്ട്. ശ്രീ ഗുരുജി ഗോൾവൽക്കറുടെ ചിന്തോദ്ദീപകമായ ഒരു പ്രഭാഷണവും പുസ്തകത്തിൻ്റെ ആദ്യ ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീഭാരതീ പ്രകാശൻ നാഗ്പൂർ പ്രസിദ്ധീകരിച്ച ഹമാരാ ആദർശ് എന്ന ഹിന്ദി പുസ്തകത്തിൻ്റെ ലളിത സുന്ദരമായ പരിഭാഷ നിർവ്വഹിച്ചത് പ്രാന്തീയ കാര്യകാരി അംഗമായ പാ. സന്തോഷ് ആണ്. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ. 106 പേജുള്ള പുസ്തകത്തിൻ്റെ മുഖവില 140 രൂപയാണ്.

ShareTweetSendShareShare

Latest from this Category

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies