VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

VSK Desk by VSK Desk
21 June, 2026
in കേരളം
Share
Tweet
SendTelegram

ആലുവ : കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ് “എന്ന പുസ്തകത്തിൻ്റെ പ്രകാശനം ആർ എസ് എസ് സഹ സർകാര്യവാഹ് അതുൽ ലിമയെ നിർവഹിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന പ്രാന്ത വാർഷിക ബൈഠക്കിൽ നടന്ന ചടങ്ങിൽ ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം എസ് രമേശൻ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ പങ്കെടുത്തു.

പ്രശസ്ത ചരിത്ര ഗവേഷകനും ജീവചരിത്രകാരനുമായ പ്രൊഫ ദേവേന്ദ്ര സ്വരുപ് രചിച്ച പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് മുതിർന്ന പ്രചാരകൻ എസ് സേതുമാധവനാണ്.
കുരുക്ഷേത്രപ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. നേതൃപരമായ ചുമതല വഹിക്കുന്ന എല്ലാ കാര്യകർത്താക്കളും അവശ്യം കൈവശം വയ്ക്കേണ്ട ഒരു റഫറൻസ് പുസ്തകമാണിത് എന്ന് കാ ഭാ സുരേന്ദ്രൻ പറഞ്ഞു. പ്രധാനപ്പെട്ട വിവിധക്ഷേത്ര സംഘടനകൾ രൂപ വൽക്കരിക്കുന്നതിനും വളർത്തി കൊണ്ടുവരുന്നതിനും മഹത്തായ പങ്കു വഹിച്ച വ്യക്തിയാണ് ഭാവുറാവു ദേവറസ്. ദീനദയാൽ ഉപാധ്യായ, പ്രൊഫ രാജേദ്ര സിങ്, നാനാജി ദേശ്മുഖ്. അടൽ ബിഹാരി വാജ്പേയ് തുടങ്ങി വളരെ പ്രശസ്തരായ ദേശീയ പുരുഷൻമാരെ വളർത്തിയെടുത്ത കാര്യകർത്താവായിരുന്നു ഭാവുറാവു ദേവറസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവുറാവുജിയുടെ ലേഖനങ്ങൾ ഉൾപ്പെടെ മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിൽ, ബാളാസാഹേബ് ദേവറസ്, എച്ച് വി ശേഷാദ്രി, പ്രൊഫ രാജേന്ദ്ര സിങ്, എൽ.കെ. അഡ്വാനി, നാനാജി ദേശ്മുഖ്. കെ. സൂര്യനാരായണറാവു, വി. പി. ഗോയൽ, മദൻദാസ് ദേവി, ആചാര്യ ഗിരിരാജ് കിശോർ. കെ.ആർ. മൽക്കാനി തുടങ്ങി 56 സഹയാത്രികർ തയാറാക്കിയ സ്മരണകൾ പുസ്തകത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട്. ഓർമ്മക്കുറിപ്പുകൾ എന്നതിലുപരി എങ്ങിനെയാണ് ഭാവുറാവു അവരെ രൂപപ്പെടുത്തിയത് എന്ന തരത്തിലുള്ള വിവരണമാണ് ഈ ലേഖനങ്ങൾ.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies