കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരന്‍ വിജയകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം. സതീശനെയും എറണാകുളത്ത് നടന്ന വര്‍ഷാന്ത പൊതുസഭ തെരഞ്ഞെടുത്തു.
രക്ഷാധികാരിമാര്‍: കാനായി കുഞ്ഞിരാമന്‍, പി.പി. ശ്രീധരനുണ്ണി, സംവിധായകന്‍ ഹരിഹരന്‍, പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പദ്മശ്രീ രാമചന്ദ്ര പുലവര്‍, എം.എ. കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, ഡോ. സുവര്‍ണ നാലപ്പാട്, ആഷാമേനോന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, പ്രൊഫ. കെ.പി. ശശിധരന്‍, പി. ബാലകൃഷ്ണന്‍, ഡോ. കൂമുള്ളി ശിവരാമന്‍, പി. വിജയാംബിക, പി.കെ. രാമചന്ദ്രന്‍, കെ.പി. മണിലാല്‍
വര്‍ക്കിങ് പ്രസിഡന്റ്: പ്രൊഫ. പി.ജി. ഹരിദാസ്. ഉപാധ്യക്ഷന്‍മാര്‍: ഐ.എസ്. കുണ്ടൂര്‍, ആര്‍. പ്രസന്നകുമാര്‍, എം. ശ്രീഹര്‍ഷന്‍, മുരളി പാറപ്പുറം, കല്ലറ അജയന്‍, യു.പി. സന്തോഷ്, ഡോ. വി. സുജാത, ഡോ. ലക്ഷ്മി ശങ്കര്‍, ഡോ. പി. ശിവപ്രസാദ്, രജനി സുരേഷ്. സംഘടനാ സെക്രട്ടറി: സി. രജിത് കുമാര്‍. ഖജാന്‍ജി: കെ. സച്ചിദാനന്ദന്‍. ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍: കെ.ടി. രാമചന്ദ്രന്‍, അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ്. സെക്രട്ടറിമാര്‍: ഇ.എം. ഹരി, ടി.എസ്. നീലാംബരന്‍, ആര്‍. അജയകുമാര്‍, പി.ജി. ഗോപാലകൃഷ്ണന്‍, മണി എടപ്പാള്‍, രാമകൃഷ്ണന്‍ വെങ്ങര, ഡോ. റമീളാദേവി, കെ.കെ. സുധാകരന്‍, ഡോ. ലക്ഷ്മി ദാസ്, കെ. സതീഷ്ബാബു.
















