VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

VSK Desk by VSK Desk
8 July, 2026
in കേരളം
ShareTweetSendTelegram

കാസര്‍കോട്: ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് ചിന്‍മയ തേജസ് ഓഡിറ്റോറിയത്തില്‍ തുടക്കമാവും.നാളെ രാവിലെ 10 മണിക്ക് സംസ്ഥാന നിര്‍വാഹക സമിതി യോഗം നടക്കും. 11ന് രാവിലെ 10ന് സമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി പ്രവര്‍ത്തക പഠന ശിബിരം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ഉത്തര കേരളം സംസ്ഥാന അധ്യക്ഷന്‍ എം.സത്യന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. രാഷ്‌ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണന്‍ നവയുഗ സംഘാടകന്‍ എന്ന വിഷയത്തില്‍ സംസാരിക്കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ പങ്കെടുക്കുന്ന ബാലസഭയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ബാലസഭയില്‍ വലയില്‍ വീഴാതെ വളരാം, അമൃത ഭാരതത്തിന് ഗോകുല നേതൃതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഭഗിനി സഭയില്‍ ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ.ഒ. എം.ശാലീന വിഷയാവതരണം നടത്തും. വൈകിട്ട് നടക്കുന്ന ബാലപ്രതിഭാ സംഗമത്തില്‍ കാസര്‍കോട് ജില്ലയിലെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കും. ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.12ന് രാവിലെ 10 മണിക്ക് വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് സഹമന്ത്രി ശ്രീപദ് യശോ നായ്‌ക് ഉദ്ഘാടനം ചെയ്യും. രാജ്യസഭ അംഗം സി.സദാനന്ദന്‍ മാസ്റ്റര്‍ എംപി. മുഖ്യാതിഥിയാകും. കൊണ്ടെവൂര്‍ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി അനുഗ്രഹ ഭാഷണം നടത്തും. ബാലഗോകുലം കേന്ദ്ര സമിതി അധ്യഷന്‍ ആര്‍.പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ സി.വി.പൊതുവാള്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഹരിശ്ചന്ദ്ര നായ്‌ക്, ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍ സംസ്ഥാന പൊതുകാര്യദര്‍ശി എന്‍.എംസദാനന്ദന്‍ എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭയില്‍ പ്രമേയാവതരണം, പുതിയ ഭാരവാഹി പ്രഖ്യാപനം എന്നിവ നടക്കും.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ താലൂക്കുപരി 1100 പ്രതിനിധികളടക്കം ആകെ 1500 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലം ഉത്തര മേഖല വൈസ് പ്രസിഡന്റ് പി.എം.ശ്രീധരന്‍, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ റിട്ട. എസ്പി ഹരിചന്ദ്രനായക്, ജനറല്‍ കണ്‍വീനര്‍ രാജേന്ദ്ര മൗവ്വാര്‍, ബാലഗോകുലം കാസര്‍കോട് സംഘടന ജില്ല രക്ഷാധികാരി കെ.ജയറാം ഷെട്ടി, സ്വാഗതസംഘം പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ രവീന്ദ്രറൈ, ബാലഗോകുലം കാസര്‍കോട് ജില്ലാ കാര്യദര്‍ശി എന്‍.ടി.വിദ്യാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShare

Latest from this Category

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies