VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

VSK Desk by VSK Desk
18 July, 2026
in കേരളം
നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

ShareTweetSendTelegram

തിരുവനനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ 2022 മുതൽ, നാഷനൽ സ്‌റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ (എൻ.എസ്.പി.സി) ദേശവ്യാപകമായി നടന്നു വരുന്നു. പ്രധാനമായും വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവൽക്കരണവും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത കോമ്പറ്റീഷൻ നടന്നു വരുന്നത്. ” വിത്തു നട്ട് വൃക്ഷമാക്കാം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ജൂലായ് 15 മുതൽ സെപ്തംബർ 15 വരെ നടക്കുന്ന ഈ മത്സരരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പ്രൈമറി ക്ലാസുകൾ മുതൽ അഞ്ച് തലങ്ങളിലായിട്ടാണ് ഈ മത്സരം നടന്നു വരുന്നത്.

NSPC 2026 Poster 35×50 cmDownload

നാഷനൽ സ്‌റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു:കേരള ഗവർണ്ണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക് ഭവനിൽ വച്ച് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഈ സദുദ്യമത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേരുകയുണ്ടായി. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഈ ഓൺലൈൻ ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുക്കണമെന്ന്, കേരളത്തിലെ വിവിധ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. എൻ. എസ്.പി.സി. ദേശീയ സഹ സംവിധായകൻ ഡോ: ഡബ്ലൂ . ജി. പ്രസന്നകുമാർ, സംസ്ഥാന സംയോജക് എ.കെ.സനൻ, അഡ്വ: പിമനോഹർ, പി. എസ് ജ്യോതിഷ്, കെ.എ. അജിത് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ശാസ്‌തമംഗലം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്‌സിംഗ്, കേരള ജൈവവൈവിധ്യ ബോർഡ് ആസ്ഥാനം, തിരുവനന്തപുരം നഗരസഭാ കാര്യാലയം, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കോട്ടയം സി.എം.എസ് കോളേജ്, കെ. ജി. കോളേജ് പാമ്പാടി എന്നിവിടങ്ങളിലും ഉദ്ഘാടനവും പോസ്റ്റർ റിലീസിംഗും നടന്നു. കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ: എ. അനിൽകുമാർ, തിരുവനന്തപുരം മേയർ അഡ്വ: വി.വി. രാജേഷ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ :എം.എസ്. ഫൈസൽഖാൻ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി മോക്ഷ വ്രതാനന്ദ, രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ: സാജു, കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ: അഞ്ജു എന്നിവരും വിവിധ പരിപാടികളിൽ സംസാരിച്ചു. അതോടൊപ്പം, കേരളത്തിലെ വിവിധ ജില്ലകളിലും ജൂലായ് 15 ന് എൻ എസ്.പി.സി യുടെ തുടക്കമായി.

ShareTweetSendShareShare

Latest from this Category

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies