VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

VSK Desk by VSK Desk
24 July, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട് : വിദ്യാർത്ഥി സമരങ്ങളിൽ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കുന്ന അരാജകവാദികൾക്ക് കലാ സാഹിത്യ മേഖലയിലെ ഒരു വിഭാഗം ആളുകൾ പിന്തുണ നല്കുന്നത് അപലപനീയമാണെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പി. വിജയകൃഷ്‌ണൻ. രാജ്യത്തിനും ജനാധിപത്യത്തിനും എതിരായ കലാപ നീക്കം വസ്തുതാപരമായി വിലയിരുത്തി പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തയാറാകണം. എഴുത്തിലൂടെയും കലയിലൂടെയും ആർജിച്ച ജനസമ്മതി നാടിൻ്റെ സർഗാത്മക പുരോഗതിക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധമെന്ന പേരിൽ പല ഭാഗങ്ങളിലും നടക്കുന്ന പരിപാടികളിൽ കേൾക്കുന്ന പാട്ടുകളും മുദ്രാവാക്യങ്ങളും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. അതിനെല്ലാം കൈയടിക്കുന്ന മുതിർന്ന എഴുത്തുകാരടക്കമുള്ളവരുടെ ചിത്രം ദയനീയമാണ്. ദേശവിരുദ്ധ അജണ്ടകളുടെ കുഴലൂത്തുകാരായി സാംസ്കാരിക മേഖല അധ:പതിക്കാൻ പാടില്ല.

സ്വാതന്ത്ര്യ ദിനാഘോഷമടുത്തിരിക്കെ രാജ്യതലസ്ഥാനം കേന്ദ്രമാക്കി നടത്തുന്ന അക്രമങ്ങൾ ആശങ്കാജനകമാണ്. ഇതിന് പിന്നിലുള്ള എല്ലാ ശക്തികളെയും തിരിച്ചറിയുകയും തുറന്നു കാട്ടുകയും വേണം.

ചോദ്യച്ചോർച്ച പോലുള്ള ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടാകണം. നിലവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ വീണ്ടും നടത്തി ഫലം വരുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾ പ്രധാനമന്ത്രി നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ഉറപ്പും നല്കി. അദ്ധ്യാപകർ, രക്ഷിതാക്കൾ , പരിശീലന കേന്ദ്രങ്ങൾ തുടങ്ങി വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഈ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വിദ്യാർത്ഥി സമൂഹത്തിൻ്റെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഒപ്പം നില്ക്കുന്നതോടൊപ്പം രാജ്യവിരുദ്ധരെ ഒറ്റപ്പെടുത്തേണ്ടതും സാംസ്‌കാരിക ലോകത്തിൻ്റെ കടമയാണ്. ദൗർഭാഗ്യവശാൽ കേരളത്തിലെ ചില എഴുത്തുകാരും സിനിമാ, ടിവി പ്രവർത്തകരും രാജ്യത്തിനെതിരായ അജണ്ടകളുടെ പ്രചാരവേല നടത്തുകയാണ്. നീറ്റ് പരീക്ഷയടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മുമ്പുള്ളതിനെക്കാളെല്ലാം നടപടിക്രമങ്ങൾ സുതാര്യമായ ഇക്കാലത്ത് സ്വയം തിരുത്തി അവരെ ശരിവഴിക്ക് നടത്തേണ്ട ചുമതലയാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന സാംസ്കാരിക പ്രവർത്തകർ ചെയ്യണ്ടതെന്ന് തപസ്യ അദ്ധ്യക്ഷൻ പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies