VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

VSK Desk by VSK Desk
23 August, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: കണ്ണൊന്നടഞ്ഞാല്‍, നമ്മളില്‍ ആലസ്യം വളര്‍ന്നാല്‍ മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് കരുതിയിരുന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളര്‍ന്ന് വരുമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍. വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍ നടന്ന സേവാ കുംഭ് 2026 സമാപന സഭയില്‍ സേവാസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവാപ്രസ്ഥാനങ്ങള്‍ ഇല്ലാതായാല്‍ രാജ്യം ചൂഷണത്തിനിരയാകും. ദേശവിരുദ്ധരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പിന്നീട് നാം പ്രവര്‍ത്തിക്കേണ്ടിവരും. ഒത്താശക്കനുസരിച്ച് നിലനില്‍ക്കേണ്ടതായിവരും. ഏതൊരു കാര്യത്തിലും ഏറ്റെടുക്കുക എന്ന പ്രവര്‍ത്തനം നാം എപ്പോഴും ചെയ്യുക. ഏറ്റെടുക്കുന്ന ഓരോന്നും ദേശത്തിന്റെ ശാക്തീകരണമാണെന്ന് എപ്പോഴും ഓര്‍ക്കുക. നാടിനെ വിശ്വഗുരുവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാം ഓരോരുത്തരും ചെയ്യുന്നതെന്നും ഈശ്വരസേവ തന്നെയാണ് ഓരോ സേവാഭാരതി പ്രവര്‍ത്തകരും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും നാം ചെയ്യുന്നതിലും എത്രയോ ഇരട്ടിയാണ് സമാജത്തിന്റെ ആവശ്യം എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. എത്രയോ പേരിലേക്ക് നാം എത്തുന്നു എന്നതിനൊപ്പം എത്രയോ പേരിലേക്ക് നാം എത്തുന്നില്ല എന്നതും നിലനില്‍ക്കുന്നുണ്ട്. അപ്പോഴും നമ്മുടെ ഉത്സാഹവും ആത്മാര്‍ഥതയും കൊണ്ട് എത്താനാകും എന്നും, ഇനിയും ഒത്തിരി ചെയ്യാന്‍ സേവാഭാരതിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യകാരി സദസ്യന്‍ എ.ആര്‍. മോഹന്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിശ്വസേവാഭാരതി ട്രസ്റ്റ് അംഗം പി.എസ്. സുരേഷ് ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസം, ഭവനം തുടങ്ങി വിവിധ മേഖലകളില്‍ സേവാഭാരതിയുടെ കൈത്താങ്ങ് ലഭിച്ച ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു.

Share
Tweet
SendShareShare

Latest from this Category

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies