VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

VSK Desk by VSK Desk
28 August, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: എ. ബാലകൃഷ്ണന്‍ സമാജത്തിനായി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍.

വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സ്വാര്‍ഗീയ ഏകനാഥ് രാമകൃഷ്ണ റാനഡെയെ ബാലകൃഷ്ണന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് സമാജ സേവനത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞു വയ്‌ക്കുകയായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തകനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ച അദ്ദേഹം, അവിടെ ഗ്രാമഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ച് വിവേകാനന്ദ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഗ്രാമീണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നവദമ്പതികള്‍ സേവാവ്രതികളായി മാറണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് നിരവധി യുവാക്കളാണ് സേവന സന്നദ്ധരായി മുന്നോട്ടുവന്നത്. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ എത്തിയ അദ്ദേഹം പിന്നീട് കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറിയായും, പി. പരമേശ്വരന്റെ വിയോഗത്തിനു ശേഷം പ്രസിഡന്റായും ചുമതലയേറ്റു. ഉന്നതമായ പദവികള്‍ വഹിച്ചിരുന്നുവെങ്കിലും തികച്ചും ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്ന് സേതുമാധവന്‍ അനുസ്മരിച്ചു.

Share
Tweet
SendShareShare

Latest from this Category

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies