VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ചൈനയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി

459 ബാങ്ക് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി, 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

VSK Desk by VSK Desk
3 March, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ബീജിങ്: ചൈനയില്‍ വന്‍ സാമ്പത്തികമാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. 31 പ്രവിശ്യാ സര്‍ക്കാരുകളില്‍ ഇരുപത്തിയെട്ടിലും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2459 ബാങ്ക് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 187 ശാഖകള്‍ പൂട്ടുകയും 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്‌തെന്ന് എച്ച്‌കെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഷാങ്ഹായ്, ഗുവാങ്ഡോങ്, ബീജിങ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി ഹോങ്കോങ് മാധ്യമങ്ങളാണ് ചൈനയുടെ തളര്‍ച്ച ലോകത്തെ അറിയിച്ചത്.
സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് വിവരങ്ങള്‍, ഈ വര്‍ഷാവസാനം നടക്കുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാധ്യതകളെത്തന്നെ ഇത് ബാധിച്ചേക്കും.

കൊവിഡില്‍ തകര്‍ന്ന വ്യാവസായിക ശൃംഖല, കാര്‍ബണ്‍ കുറയ്ക്കുന്നതിന്റെ സമ്മര്‍ദ്ദം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഷാങ്ഹായ്, ജിയാങ്സി, ഹെനാന്‍, ഷാന്‍ഡോങ്, ചോങ്കിങ്, ഹുബെ, ഗ്വാങ്ഡോങ് എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് ബോണസ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ചൈനയിലുടനീളമുള്ള പ്രാദേശിക സര്‍ക്കാരുകള്‍ അധ്യാപകരോടും ഉദ്യോഗസ്ഥരോടും ബോണസ് തിരികെ നല്‍കാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. 2020 ന്റെ ആദ്യ പകുതി മുതല്‍, ഷാങ്ഹായ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളും ധനക്കമ്മിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതല്‍ കൂപ്പുകുത്തുമെന്ന നിലയിലാണ് സാഹചര്യങ്ങള്‍.

Share
Tweet
SendShareShare

Latest from this Category

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies