VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തീവ്രവാദികളും ദേശവിരുദ്ധ ശക്തികളും കേരളതീരം ലക്ഷ്യം വെയ്ക്കുന്നു: കെ. സുരേന്ദ്രന്‍

VSK Desk by VSK Desk
8 May, 2022
in കേരളം
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഇരുപതാമത് സംസ്ഥാന സമ്മേളനം സമാപനസഭ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഇരുപതാമത് സംസ്ഥാന സമ്മേളനം സമാപനസഭ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

കൊയിലാണ്ടി(കോഴിക്കോട്): രാഷ്ട്രവിരുദ്ധ ശക്തികളും തീവ്രവാദ സംഘടനകളും കേരളത്തിന്റെ തീരദേശത്തെ ലക്ഷ്യം വെയ്ക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദേശദ്രോഹ ശക്തികളില്‍ നിന്ന്  തീരദേശത്തെ സംരക്ഷിക്കുന്നതിലും ഭാരതത്തിന് സുരക്ഷ ഒരുക്കുന്നതിലും  തീരദേശവാസികളായ മത്സ്യതൊഴിലാളി സമൂഹത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ തയാറാക്കിയ കെ വി. രാഘവന്‍ നഗറില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഇരുപതാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന വിധ്വംസക, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും രാഷ്ട്രസുരക്ഷയില്‍ സമൂഹത്തിനുള്ള  ഉത്തരവാദിത്വം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കാനുമുള്ള പ്രവര്‍ത്തനമാണ് സീമ ജാഗരണ്‍ മഞ്ച് ഭാരതം മുഴുവന്‍ നടത്തിവരുന്നതെന്ന്   മുഖ്യപ്രഭാഷണം നടത്തിയ  സീമ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജക് പി. പ്രദീപന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ മുരളിധര്‍ ഗോപാല്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. പ്രഹ്ലാദന്‍ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക നന്ദിയും പറഞ്ഞു.

മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ ഗിരീശന്‍ തയ്യില്‍, സുന്ദരന്‍ പുതിയാപ്പ എന്നിവരെ സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാഗതസംഘം രക്ഷാധികാരിമാരായ എന്‍.പി. രാധാകൃഷ്ണന്‍, ശ്രീനിവാസന്‍ മാറാട് എന്നിവര്‍ സംബന്ധിച്ചു.

Share1
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies