ഗോത്ര സമൂഹവും ഹിന്ദു സമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്
റാഞ്ചി(ഝാര്‍ഖണ്ഡ്): ഗോത്രസമൂഹവും ഹിന്ദുസമൂഹവും ഒന്നാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദു എന്നത് ഒരു ആരാധനാ സമ്പ്രദായത്തിന്റെ പേരല്ല, എല്ലാ വൈവിധ്യങ്ങളിലും ഐക്യബോധം ഉള്‍ക്കൊള്ളുന്ന ജീവിതരീതിയാണെന്ന്...























