VSK Desk

VSK Desk

കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയെ ആണ് കമ്മീഷന്‍, നിലപാട് അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍...

ഇലക്ടറല്‍ ബോണ്ട് സുതാര്യം; പിന്‍വലിച്ചതില്‍ ഖേദിക്കേണ്ടി വരും: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി സുതാര്യമാണെന്നും അത് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇലക്ടറല്‍...

കോണ്‍ഗ്രസ് വോട്ട് ബാങ്കിന് അടിമപ്പെട്ടുപോയി; രാമക്ഷേത്രത്തെ പോലും അവര്‍ രാഷ്‌ട്രീയ ആയുധമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്തിനെയും കേവലമായ വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഭാഗമാണ് രാമക്ഷേത്രത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കുന്നതും. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും...

നവരാത്രി; ഛത്തർപൂർ ശ്രീ ആദ്യ കാത്യായനി ശക്തിപീഠ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ന്യൂഡൽഹി: നവരാത്രിയുടെ ഏഴാം ദിനമായ ഇന്നലെ ഡൽഹി ഛത്തർപൂരിലെ ശ്രീ ആദ്യ കാത്യായനി ശക്തിപീഠ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വിവിധ പൂജകൾക്ക് ശേഷം രാവിലെ ക്ഷേത്രത്തിൽ ആരതി...

ഭോപാലിൽ വിഷു സംഗമം; അയ്യപ്പധർമ്മവും ശബരിമല തീർത്ഥാടനവും ലോകത്തിന് മാതൃക : ജെ. നന്ദകുമാർ

ഭോപ്പാൽ : അയ്യപ്പ ധർമ്മവും ശബരിമല തീർത്ഥാടനവും ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. ശബരിമല അയ്യപ്പ സേവാസമാജം മധ്യഭാരത് പ്രാന്ത...

കരുവന്നൂര്‍ : പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതിയില്‍...

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ കെ.ജി.ജയന്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായ കെ.ജി.ജയന്‍ (90) അന്തരിച്ചു. ചലച്ചിത്രതാരം മനോജ് കെ.ജയന്‍ മകനാണ്. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരന്‍...

പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദ്യയും വേദപഠനവും സാധ്യമാക്കിയ സദാനന്ദ സ്വാമികളെ ഇന്നും ചിലര്‍ തമസ്‌കരിക്കുന്നു: എം. രാധാകൃഷ്ണന്‍

തിരുവനന്തപുരം: സദാനന്ദ സ്വാമികളെ ഇന്ന് ചിലര്‍ തമസ്‌കരിക്കപെടുന്നുവെന്ന് ജന്മഭൂമി ദിനപത്രം മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു. സദാനന്ദ സ്വാമികള്‍ തുടങ്ങിയ ക്ഷേത്ര പ്രവേശന വിപ്ലവത്തില്‍ നിന്ന് പട്ടികജാതി...

സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ്പ് പത്ര

ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നതി ഉറപ്പുവരുത്തി ‘സങ്കൽപ് പത്ര’ യുമായി ബിജെപി. പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലൂടെ വികസിത ഭാരതത്തിലേക്കുള്ള യാത്രയാണ് ബിജെപി...

പദ്മനാഭസ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും മണ്ണിലെത്തിയതിൽ സന്തോഷമെന്ന് മോദി

തിരുവനന്തപുരം: കാട്ടാക്കടയുടെ മണ്ണിനെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കാട്ടാക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭാരത് മാതാ...

ഇസ്രയേല്‍- ഇറാന്‍ വിദേശകാര്യമന്ത്രിമാരെ നേരിട്ട് വിളിച്ച് ഭാരതീയരുടെ മോചനം ആവശ്യപ്പെട്ടു എസ് ജയശങ്കര്‍

ന്യൂദല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരിട്ടു വിളിച്ചു.ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിയുടെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍...

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന്, ദര്‍ശനം കര്‍ക്കശനിയന്ത്രണങ്ങളോടെ

ഇടുക്കി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന് നടക്കും. അന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് 2.30 വരെ മാത്രമേ കുമളിയില്‍ നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂ. വൈകിട്ട്...

Page 2 of 235 1 2 3 235

പുതിയ വാര്‍ത്തകള്‍

Latest English News