വനവാസിത്തനിമയ്ക്കായി ഉദയ്പൂരില്‍ ഹുങ്കാര്‍ റാലി
ഉദയ്പൂര്‍: വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ പട്ടികവര്‍ഗപ്പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്പൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഹുങ്കാര്‍ റാലി. മതംമാറിയവരെ പട്ടികയില്‍ നിന്ന് പുറത്താക്കി ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ വനവാസിജനതയ്ക്ക്...























