ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി
ന്യൂദൽഹി : ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാംപസ് പരിസരം വികൃതമാക്കുന്നത് തടയാൻ എന്ന പേരിൽ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ ജനാധിപത്യ വിരുദ്ധമെന്ന് എബിവിപി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഒരു...























